Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
Answer :- 96 [ഒന്നാം സ്ഥാനം - ജർമ്മനി]
2. ബ്രിട്ടണിൽ വിദേശശരാജ്യങ്ങളുടെ നിക്ഷേപത്തിൽ ഇന്ത്യയുടെ സ്ഥാനം?
Answer :- 4 [ഒന്നാം സ്ഥാനം - അമേരിക്ക]
3. 2017-ലെ ഏഷ്യൻ ടീം സ്നൂക്കർ ചാമ്പ്യൻഷിപ്പ് ജേതാക്കൾ?
Answer :- ഇന്ത്യ
4. യൂറോപ്യൻ പാർലമെന്ററിൽ ആദ്യമായി സഹകരണ കരാറിൽ ഏർപ്പെട്ട രാജ്യം?
Answer :- ക്യുബ
5. പക്ഷിപ്പനി രോഗവിമുക്തമായി പ്രഖ്യാപിച്ച രാജ്യം?
Answer :- ഇന്ത്യ
6. സ്കൂളുകൾ നവീകരിക്കുന്നതിനും വിദ്യാർത്ഥികൾക്ക് പുതിയ സാങ്കേതിക വിദ്യയിലൂടെയുള്ള വിദ്യാഭ്യസം ലഭ്യമാക്കുന്നതിനും വേണ്ടി National Independent Schools Alliance (NISA)മായി കരാറിൽ ഏർപ്പെട്ടത്?
Answer :- Microsoft India
7. ഒഡീഷയിൽ ആരംഭിച്ച ഏഷ്യൻ അത്ലറ്റിക് മീറ്റിൽ ഇന്ത്യയ്ക്കുവേണ്ടി ആദ്യ സ്വർണ്ണമെഡൽ നേടിയ താരം?
Answer :- മൻപ്രീത് കൗർ , ഷോട്ട് പുട്ട്
8. ഇന്ത്യയിൽ തങ്ങളുടെ ആദ്യത്തെ ഡിജിറ്റൽ ഫാക്ടറി ആരംഭിച്ച ജർമ്മൻ കമ്പനി?
Answer :- Siemens, Mumbai
9. പാകിസ്ഥാൻ അടുത്തിടെ വിജയകരമായി വിക്ഷേപിച്ച ഭൂതല-ഭൂതല മിസൈൽ?
Answer :- നാസർ
Post A Comment:
0 comments: