Kerala PSC Current Affairs Question 6 July 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. ഇന്ത്യയുമായി ബഹിരാകാശം, ജലസംരക്ഷണം തുടങ്ങി 7 കരാറുകളിൽ ഏർപ്പെട്ട വിദേശ രാജ്യം?
Answer :- ഇസ്രായേൽ 

2. 2017 -ലെ BRICS Education Minsters Meeting ന് വേദിയാകുന്ന നഗരം?
Answer :- ബെയ്ജിങ്, ചൈന 

3. 2017-ലെ ഏഷ്യൻ അത്‌ലറ്റിക് ചമ്പ്യാഷിപ്പിന് ആതിഥ്യം അരുളുന്ന ഇന്ത്യൻ സംസ്ഥാനം ?
Answer :- ഒഡീഷ 

4. 2017-ലെ ഏഷ്യൻ അത്‌ലറ്റിക് ചമ്പ്യാഷിപ്പിൻറെ ഉത്‌ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത് ആരാണ്?
Answer :- ടിൻറു ലൂക്ക 

5. GST പ്രമേയം പാസാക്കിയ അവസാന സംസ്ഥാനം?
Answer :- ജമ്മു-കശ്മീർ 

6. ഡ്രീ ഫെസ്റ്റിവൽ ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
Answer :- അരുണാചൽ പ്രദേശ് 

7. New leader of Hong Kong?
Answer :- Carrie Lam

8. ദേവീകുളം സബ് കളക്ടറായിരുന്ന വ്യക്തി ?
Answer :- ശ്രീറാം വെങ്കിട്ടരാമൻ 

9. ഗായിക വൈക്കം വിജയലക്ഷിക്ക് ഓണററി ഡോക്ടറേറ്റ് നൽകിയ സർവകലാശാല?
Answer :- ഇന്റർനാഷണൽ തമിഴ് സർവകലാശാല, USA
JULY 2017
Kerala PSC Current Affairs Questions Related with JULY 2017 CLICK HERE |---- | Current Affairs JULY 2017,Current Affairs JULY ,PSC Current Affairs JULY 2017,Current affairs Quiz JULY 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs July 2017

Post A Comment:

0 comments: