Kerala PSC Current Affairs Question 15 July 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. ഇന്ത്യയിലെ ആദ്യത്തെ ഹൈ സ്പീഡ് റെയിൽ ട്രെയിനിങ് സെൻറെർ സ്ഥാപിതമായ നഗരം?
Answer :-ഗാന്ധിനഗർ 

2. Livelihood Intervention and Facilitation of Entrepreneurship [LIFE] എന്ന ഗ്രാമീണ വികസന പദ്ധതി ആരംഭിച്ച സംസ്ഥാനം?
Answer :- മേഘാലയ [More Information About New Schemes and Programs by Central and State Governments]

3. BCCI അധ്യക്ഷനായി നിയമിതനായത്?
Answer :- ജസ്റ്റിസ് വിക്രമജിത്ത് സെൻ 

4. ചൈനയുടെ പ്രഥമ വിദേശ സൈനിക താവളം പ്രവർത്തനം ആരംഭിച്ച രാജ്യം?
Answer :- ജിബൂട്ടി , ആഫ്രിക്ക 

5. The astronomers belong to Inter-University Centre for Astronomy and Astrophysics (IUCAA) and Indian Institutes of Science Education and Research (IISER) in Pune have discovered a massive supercluster of galaxies, and have named it ?
Answer :- Saraswati

6. ജി.ശങ്കരക്കുറുപ്പിന്റെ പേരിലുള്ള ഈ വർഷത്തെ ജി സ്മാരക പുരസ്‌കാരത്തിന് അർഹനായത്?
Answer :- എം.ടി.വാസുദേവൻ നായർ 

7. സംഘ കൃഷി ഗ്രൂപ്പുകളെ ശക്തിപ്പെടുത്താനും പ്രവർത്തനങ്ങൾ നേരിട്ട് വിശകലനം ചെയ്യാനും കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി?
Answer :- ജീവ 

8. ഇന്ത്യൻ റെയിൽവേ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ ഡെമു [Diesel Electric Multiple Unit] ട്രെയിൻ സർവീസ് ബന്ധിപ്പിക്കുന്നത് ഏതൊക്കെ സ്ഥലങ്ങളെ തമ്മിലാണ്?
Answer :- ഡൽഹി-ഹരിയാന 

9. അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷൻറെ അണ്ടർ-18 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ ഇന്ത്യൻ താരം?
Answer :- ദംനീത് സിങ് 

10. SDSN റിപ്പോർട്ട് പ്രകാരം സുസ്ഥിര വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
Answer :- 116 [ഒന്നാം സ്ഥാനം സ്വീഡൻ]

JULY 2017
Kerala PSC Current Affairs Questions Related with JULY 2017 CLICK HERE |---- | Current Affairs JULY 2017,Current Affairs JULY ,PSC Current Affairs JULY 2017,Current affairs Quiz JULY 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs July 2017

Post A Comment:

0 comments: