Kerala PSC Current Affairs Question 14 July 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. പ്ലാച്ചിമട കൊക്കോകോള കമ്പനി ഫാക്ടറി സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിൽ?
Answer :- പാലക്കാട് 

2. ബാംഗ്ലൂർ ആസ്ഥാനമായ ഏത് സ്റ്റാർട്ട് ആപ്പ് കമ്പനിയെ ആണ് ഗൂഗിൾ അടുത്തിടെ ഏറ്റെടുത്തത്?
Answer :- ഹള്ളി ലാബ്‌സ് 

3. ബ്രിട്ടനിലെ സാമ്പത്തില, വ്യാപാര മേഖലകളിൽ നൽകിയ മികച്ച സംഭാവനയ്ക്കുള്ള ബ്രിട്ടിഷ് രാജ്ഞിയുടെ ക്യുൻസ് അവാർഡ് കരസ്ഥമാക്കിയ മലയാളി ?
Answer :- എം.എ.യൂസഫലി 

4. അടുത്തിടെ അന്തരിച്ച ചൈനീസ് മനുഷ്യാവകാശ പ്രവർത്തകനും സമാധാന നോബേൽ ജേതാവുമായ വ്യക്തി?
Answer :- ലിയൂ സിയാബോ 

5. ഇന്ത്യയിലെ ആദ്യത്തെ Technology and Innovation Support Center സ്ഥാപിതമാകുന്നത് ഏത് സംസ്ഥാനത്താണ് ?
Answer :- പഞ്ചാബ് 

6. അടുത്തിടെ ഏത് നദിക്ക് സമീപത്തുള്ള 100 മീറ്റർ പരിധിയെ No Development Zone ആയി ദേശീയ ഹരിത ട്രിബ്യുണൽ ഉത്തരവിറക്കിയത്?
Answer :- ഗംഗ 

7. അതിവേഗ Internet Connectivity വേണ്ടി ഇന്ത്യൻ റെയിൽവേ ആരംഭിച്ച virtual Server System?
Answer :- Rail Cloud 

8. ഇന്ത്യൻ മെറ്ററോളജി ഡിപ്പാർട്മെൻറ് തദ്ദേശീയമായി നിർമ്മിച്ച S-Band Doppler Weather Radar [DWR] കമ്മീഷൻ ചെയ്ത സ്ഥലം?
Answer :- കൊച്ചി 

9. അടുത്തിടെ EBL-J0555-57 Ab എന്ന് നാമകരണം ചെയ്ത പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ നക്ഷത്രം കണ്ടെത്തിയത്?
Answer :- Scientists from Cambridge University  

10. 'Making of a legend' എന്ന പുസ്തകം രചിച്ചത്?
Answer :- ബിന്ദേശ്വർ പഥക് 

JULY 2017
Kerala PSC Current Affairs Questions Related with JULY 2017 CLICK HERE |---- | Current Affairs JULY 2017,Current Affairs JULY ,PSC Current Affairs JULY 2017,Current affairs Quiz JULY 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs July 2017

Post A Comment:

0 comments: