Kerala PSC Current Affairs Question 13 July 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. യുനെസ്കോയുടെ World Heritage Site-ൽ ഇടം നേടിയ പുരുഷന്മാർക്ക് മാത്രം പ്രവേശനമുള്ള ദ്വീപ്?
Answer :- ഓകിനോഷിമ 

2.Ministry of Health and Family Welfare launched a new scheme in 145 high focus districts having the highest total fertility rates in the country?
Answer :- Mission Parivar Vikas

3. തിയേറ്റർ ഒളിമ്പിക്സ് എട്ടാം പതിപ്പിന് ആതിഥ്യം വഹിക്കുന്ന രാജ്യം?
Answer :- ഇന്ത്യ 

4. Broadcasting Content Complaints Council (BCCC) യുടെ പുതിയ അധ്യക്ഷൻ?
Answer :- വിക്രംജിത് സെൻ 

5. വാണിജ്യ നികുതി വകുപ്പിൻറെ പുതിയ പേര്?
Answer :- സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് 

6. ഓണത്തിന് സ്വന്തമായി കൃഷി ചെയ്ത പച്ചക്കറി കൊണ്ട് വിഭവങ്ങളൊരുക്കാൻ സംസ്ഥാനത്തെ 63 ലക്ഷം കുടുംബങ്ങളെ ഉൾപ്പെടുത്തി ആരംഭിക്കുന്ന പദ്ധതി?
Answer :- ഓണത്തിനൊരു മുറം പച്ചക്കറി 

7. ഏകദിന ക്രിക്കറ്റിൽ 6000 റൺസ് പിന്നിടുന്ന ആദ്യ വനിതാ കായികതാരം?
Answer :- മിതാലി രാജ് 

8. 2024-ലെ ഒളിമ്പിക്സ് നടത്താൻ സന്നദ്ധത അറിയിച്ച നഗരങ്ങൾ?
Answer :- പാരീസ്, ലോസ് ആഞ്ചലസ്‌ 

9. അടുത്തിടെ ചൈനയിൽ തടവിൽ കിടന്ന് മരിച്ച സമാധാന നോബേൽ സമ്മാന ജേതാവ്?
Answer :- ലിയു സിയാബോ 

10. ബ്രിട്ടനിലെ സാമ്പത്തിക തൊഴിൽ മേഖലകളിൽ നൽകിയ മികച്ച സംഭാവനകൾക്കുള്ള ബ്രിട്ടീഷ് രാജ്ഞിയുടെ പുരസ്‌കാരമായ 'ക്വീൻസ്‌ അവാഡ്' നേടിയ മലയാളി?
Answer :- എം.എ.യൂസഫലി 

11. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ സൂപ്പർ സോണിക് പോർ വിമാനമായ 'തേജസി'ന് ഇസ്രായേൽ വികസിപ്പിച്ച ഏത് മിസൈൽ ആണ് സ്ഥാപിക്കുന്നത്?
Answer :- ഐ-ഡെർബി [ദീർഘദൂരത്തുള്ള ശത്രു വിമാനങ്ങളെ തകർക്കാൻ കഴിയുന്ന മിസൈൽ ആണിത്]

12. ഇന്ത്യയിലെ ഏത് നദിയുടെ നൂറു മീറ്റർ പരിധിയിൽ ഉള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ദേശീയ ഹരിത ട്രിബ്യുണൽ അടുത്തിടെ നിരോധിച്ചത്?
Answer :- ഗംഗ  13. കേരളത്തിൽ പുതുതായി നിലവിൽ വന്ന ഭീകരവിരുദ്ധ സേനയുടെ താത്കാലിക ആസ്ഥാനം എവിടെ?
Answer :- തൃപ്പൂണിത്തുറ 

14. The State Institute of Languages recently developed an Official Language App, name it
Answer :- Bharanashadavali 15. Which State become the first state to enact a law against social boycott by cast Panchayaths?
Answer :- Maharashtra
JULY 2017
Kerala PSC Current Affairs Questions Related with JULY 2017 CLICK HERE |---- | Current Affairs JULY 2017,Current Affairs JULY ,PSC Current Affairs JULY 2017,Current affairs Quiz JULY 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs July 2017

Post A Comment:

0 comments: