Questions from SCERT Text Book - 07

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
------------------------
71. ചെടിയുടെ ഇലകളിലെ ഹരിതകണത്തിൽ കാണപ്പെടുന്ന ദ്രാവകത്തിൻറെ പേരെന്ത്?
Answer :- സ്ട്രോമ (Stroma)

72. ഇലകളിൽ സൂര്യപ്രകാശത്തെ ആഗീരണം ചെയ്യാൻ കഴിവുള്ള വർണ്ണകങ്ങൾ കാണപ്പെടുന്ന ഭാഗം ഏത് ?
Answer :- ഗ്രാന (Grana)73. ഗ്രനയിൽ ഉള്ള വർണ്ണകങ്ങൾ ഏതൊക്കെ?
Answer :- ഹരിതകം എ (Chlorophyll a) , ഹരിതകം ബി (Chlorophyll b), കരോട്ടിൻ (Carotene), സന്തോഫിൻ (Xanthophyll)

74. പ്രകാശസംശ്ലേഷണത്തിൽ (Photosynthesis) നേരിട്ട് പങ്കെടുക്കാൻ കഴിയുന്ന വർണ്ണകം ഏത് ?
Answer :- ഹരിതകം എ

75. ലോകത്ത് കപ്പൽ പാതയില്ലാത്ത ഏക സമുദ്ര ഭാഗം ഏതാണ്?
Answer :- സർഗാസോ കടൽ എന്നറിയപ്പെടുന്ന വടക്കൻ അറ്റ്ലാൻറിക്ക് സമുദ്രഭാഗം

76. അന്തരീക്ഷ വായുവിലെ 70 മുതൽ 80 ശതമാനം വരെ ഓക്സിജനും പ്രദാനം ചെയ്യുന്നത് ?
Answer :- സമുദ്രത്തിലെ ആൽഗകൾ77. പ്രകാശസംശ്ലേഷണത്തിൻറെ ഭാഗമായി ഓക്സിജൻ ഉണ്ടാകുമെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ആരാണ്?
Answer :- ജോസഫ് പ്രിസ്റ്റീലി

78. പ്രകാശസംശ്ലേഷണത്തിൻറെ ഫലമായി പുറത്തുവരുന്ന ഒക്സിജൻറെ ഉറവിടം ജലമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?
Answer :- വാൽ നീൽ

79. പ്രകാശസംശ്ലേഷണത്തിലൂടെ ഗ്ലൂക്കോസ് രൂപപ്പെടുന്നതിൻറെ വിവിധ ഘട്ടങ്ങൾ വിശദീകരിച്ച ശാസ്ത്രജ്ഞൻ ആര് ?
Answer :- മെൽവിൻ കാൽവിൻ

80. ജീവകോശങ്ങളിലെ ഊർജ്ജത്തിൻറെ നിരന്തര കൈമാറ്റത്തിന് ഉപയോഗിക്കുന്ന തന്മാത്രയേത് ?
Answer :- അഡിനോസിൻ ട്രൈ ഫോസ്ഫേറ്റ് (ATP)

81. കോശത്തിൻറെ 'ഊർജ്ജ നാണയം' എന്നറിയപ്പെടുന്ന തന്മാത്രയേത് ?
Answer :- അഡിനോസിൻ ട്രൈ ഫോസ്ഫേറ്റ് (ATP)

82.  പ്രകാശസംശ്ലേഷണത്തിലെ ആദ്യ ഘട്ടം നടക്കുന്നത് എവിടെ വച്ചാണ്?
Answer :- ഹരിതകണത്തിലെ ഗ്രനയിൽ

83.  പ്രകാശസംശ്ലേഷണത്തിലെ പ്രകാശം ആവശ്യമില്ലാത്ത രണ്ടാം ഘട്ടം നടക്കുന്നത് എവിടെയാണ്?
Answer :- ഹരിതകണത്തിലെ സ്ട്രോമയിൽ84.  പ്രകാശസംശ്ലേഷണത്തിൻറെ ഫലമായി പുറത്തുവിടുന്ന വാതകം ഏത്?
Answer :- ഓക്സിജൻ

85. സൂര്യപ്രകാശത്തെ ആശ്രയിക്കാതെ രാസസംശ്ലേഷണം (Chemosynthesis) വഴി ഊർജ്ജോത്പാദനം നടത്തുന്ന ബാക്ടീരിയ ഏത്?
Answer :- കടലിലും കരയിലുമുള്ള സൾഫർ ബാക്ടീരിയ

86. ഒരു ടൺ കാർബൺ ഡൈ ഓക്സൈഡ് ഉപയോഗിക്കുമ്പോൾ സസ്യങ്ങൾ പുറത്തുവിടുന്ന ഓക്സിജൻറെ അളവ് എത്രയാണ്?
Answer :- 118 കിലോഗ്രാം

87. പല്ലിൻറെ ഏറ്റവും മുകളിലുള്ള വെളുത്ത നിറത്തിൽ കാണപ്പെടുന്ന ഭാഗം ഏത്?
Answer :- ഇനാമൽ 

88. പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല ഏത്?
Answer :- ഡെൻറെൻ

89. ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നികൾ ഏതെല്ലാം?
Answer :- സലൈവറി അമിലെസ് (Salivary amylase), ലൈസോസൈം (Lysozyme)90. അന്നജത്തിൽ അയഡിൻ ലായനി ചേർക്കുമ്പോൾ ഏത് നിറമാണ് ലഭിക്കുക?
Answer :- നീല

<POST 1 || POST 2 || POST 3 || POST 4 || POST 5 | POST 6 || POST 7 || POST 8 || POST 9 || POST 10 >

RELATED POSTS

Expected Malayalam Questions

TEXT BOOK NOTES

Post A Comment:

0 comments: