.
MALAYALAM GENERAL KNOWLEDGE QUESTIONS
.
.
CURRENT AFFAIRS QUESTIONS
.

Shopping

Laptop 4 U

Archive

Shopping

Kilicheppu

Previous QP PDF

Shopping

PSC Last Grade Servant Questions PSC Degree Level Questions

Wednesday, 21 June 2017

Kerala PSC Malayalam Current Affairs Question 21 June 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ മുഖ്യ പരിശീലക സ്ഥാനത്തു നിന്നും രാജിവച്ച വ്യക്തി?

Answer :- അനിൽ കുംബ്ലെ

2. ഇന്നത്തെ ദിവസത്തിൻറെ പ്രത്യേകത എന്താണ്?
Answer :- അന്താരഷ്ട്ര യോഗ ദിനം (പ്രധാമന്ത്രി ഉത്തർപ്രദേശിലെ ലക്നൗവിൽ യോഗാ ദിനാചരണം ഉത്‌ഘാടനം ചെയ്യും) ലോക സംഗീത ദിനം (1982-ൽ ഫ്രാൻസിൽ ആരംഭിച്ച പരിപാടി)

3. ഐക്യരാഷ്ട സംഘടനയുടെ ഹേഗ് ആസ്ഥാനമായുള്ള രാജ്യാന്തര കോടതിയിലെ ജഡ്ജിയായി ഇന്ത്യ നാമനിർദേശം ചെയ്ത സ്ഥാനാർഥി?
Answer :- ജസ്റ്റിസ് ദൽവീർ ഭണ്ഡാരി

4. യൂനിസെഫിൻറെ ഏറ്റവും പ്രായം കുറഞ്ഞ അംബാസിഡർ ആയി നിയമിതയായത്?
Answer :- മുസൂൺ (UNISEF അംബാസിഡർ ആകുന്ന ആദ്യ അഭയാർത്ഥിയാണ് ഈ സിറിയൻ പെൺകുട്ടി)

5. ഇന്ത്യയിൽ ആദ്യമായി ട്രേഡ്മാർക്ക് അംഗീകാരം ലഭിച്ച കെട്ടിടം?
Answer :- താജ്മഹൽ പാലസ് ഹോട്ടൽ, മുംബൈ

6. ഐക്യരാഷ്ട സഭയുടെ അന്താരാഷ്ട്ര സമുദ്ര നിയമ ട്രിബ്യുണൽ ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?
Answer :-നീരു ഛദ്ദ

7. ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുക എന്ന ലക്ഷ്യം മുൻനിർത്തി നാസ ബഹിരാകാശത്ത് സ്ഥാപിച്ചീട്ടുള്ള ദൂരദർശിനി?
Answer :- ക്ലെപ്പർ

8. യോഗ പ്രോത്സാഹനത്തിനുള്ള പ്രഥമ പ്രധാനമന്ത്രി പുരസ്‌കാരം നേടിയ സ്ഥാപനം?
Answer :- രാമമണി അയ്യങ്കാർ മെമ്മോറിയൽ യോഗ ഇൻസ്റ്റിറ്റ്യൂട്ട്

9. Goods ant Service Tax പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിയമിച്ച ബ്രാൻഡ് അംബാസിഡർ ?
Answer :- അമിതാബ് ബച്ചൻ

10. 2045-ഓടെ ഹരിതഗൃഹ വാതക പ്രസരണം പൂജ്യത്തിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ച രാജ്യം?
Answer :- സ്വീഡൻ

JUNE 2017
Kerala PSC Current Affairs Questions Related with JUNE 2017 CLICK HERE |---- | Current Affairs JUNE 2017,Current Affairs JUNE ,PSC Current Affairs JUNE 2017,Current affairs Quiz JUNE 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

No comments:

Post a Comment