LGS അപേക്ഷ കൊടുക്കുമ്പോൾ ശ്രദ്ധിക്കാൻ

LGS അപേക്ഷ കൊടുക്കുമ്പോൾ ജില്ലകളിലെ ഇതുവരെയുള്ള നിയമന നില മനസ്സിലാക്കി അപേക്ഷിക്കുക
1.തിരുവനന്തപുരം - 624
2.പാലക്കാട് - 526
3. മലപ്പുറം - 467
4. കോഴിക്കോട് - 462
5. എറണാകുളം - 450
6:കൊല്ലo - 437
7. തൃശ്ശൂർ - 386
8. കണ്ണൂർ - 384
9. കോട്ടയം - 305
10. ഇടുക്കി - 272
11. പത്തനംതിട്ട -255
12. ആലപ്പുഴ -248
13. കാസർഗോഡ് - 224
14. വയനാട് - 166
ഇതിൽ വയനാട്, കാസർഗോഡ്, പത്തനംതിട്ട എന്നിവയിൽ അപേക്ഷകരുടെ എണ്ണവും നിയമനവും വളരെ കുറവാണ്.
ആലപ്പുഴയിൽ മത്സരവും അപേക്ഷകരുടെ എണ്ണവും വളരെ കൂടുതലും നിയമനം വളരെ കുറവുമാണ്.
ബിരുദധാരികൾക്ക് ഈ വർഷം മുതൽ അപേക്ഷിക്കാൻ കഴിയാത്തതിനാൽ തിരുവനന്തപുരം, കൊല്ലം, മലപ്പുറം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കോട്ടയം ജില്ലകളിൽ അപേക്ഷകരുടെ എണ്ണത്തിൽ നല്ല കുറവ് വരുകയും മത്സരം കുറയുകയും ചെയ്യൂ. അതിനാൽ നിയമനം കൂടുതൽ നടക്കുന്ന ജില്ല കളിൽ അപേക്ഷിക്കാൻ ശ്രദ്ധിക്കുക.

RELATED POSTS

LAST GRADE SERVANT

Post A Comment:

2 comments:

  1. +2 vare education polumillatha lakshakanakinu aalukal aanu keralathil ullath.ivaru engineering um PG um ullavarumulla unnatha education ullavarodu malsarichal eannanu avark oru govt job kituka?orupakshe athoru swapnam polum kaanan aavila avark.

    ReplyDelete
  2. Engineering um higher degreeum ulla lakshangalum joli illathe nadappundu keralathil...paditham kuravullavarkku joli illathatu padikkathathu kondu athre ullu ennu karutham....kashtapettu urakkamalachu degree swanthamakkiyavaro?...paditham undayittum joli illathavarekkal dheenamanallo paditham illathathngakku

    ReplyDelete