Kerala PSC Malayalam Note [KASARGOD]

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
1. കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ E.M.S.നമ്പൂതിരിപ്പാട് ആദ്യ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഏത് നിയമസഭാ നിയോജകമണ്ഡലത്തിൽ നിന്നാണ്?

Answer :- നീലേശ്വരം 

2. കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക നിയമസഭാ സാമാജികനായ എം.ഉമേഷ് റാവു ഏത് മണ്ഡലത്തിൽ നിന്നാണ് നിയമസഭയിൽ എത്തിയത്?
Answer :- മഞ്ചേശ്വരം

3. ലോകത്തിലെ ആദ്യത്തെ സങ്കരയിനം തെങ്ങിൻ തോട്ടം ആരംഭിച്ചത് എവിടെയാണ്?
Answer :- നീലേശ്വരം

4. കേരള തുളു അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെയാണ്?
Answer :- മഞ്ചേശ്വരം

5. കാസർഗോഡ് ജില്ലയിൽ Plantation Corporation ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ നിർവീര്യമാക്കി നീക്കം ചെയ്യാൻ ആരംഭിച്ച പരിപാടി?
Answer :- Operation Blossom Spring

6. 1956 നവംബർ 1-ന് കേരളം രൂപം കൊള്ളുന്നതുവരെ കാസർഗോഡ് ഏത് ജില്ലയുടെ ഭാഗമായിരുന്നു?
Answer :- ദക്ഷിണ കാനറ

7.കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ ഗ്രാമം?
Answer :- തലപ്പാടി

8. എൻഡോസൾഫാൻ ദുരന്തം വിതച്ച കാസർഗോട്ടെ എൻ മകൻ ജെ എന്ന ഗ്രാമത്തിലെ ദുരിതപൂർണമായ ജീവിതത്തെ ആസ്പദമാക്കി എൻ മകൻ ജെ എന്ന നോവൽ രചിച്ച സാഹിത്യകാരൻ?
Answer :- അംബികാ സുതൻ മാങ്ങാട്

9. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ റെയിൽവേ സ്റ്റേഷൻ?
Answer :- മഞ്ചേശ്വരം

10. കേരളത്തിലെ വടക്കേയറ്റത്തെ താലൂക്ക്?
Answer :- മഞ്ചേശ്വരം

11. കേരളത്തിലെ വടക്കയറ്റത്തെ നിയമസഭാ നിയോജക മണ്ഡലം?
Answer :- മഞ്ചേശ്വരം

12. കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന ഏത് പ്രദേശത്തിൻറെ പഴയ പേരാണ് മാടത്തുമല ?
Answer :- റാണിപുരം

< KASARGOD || KANNUR || WAYANAD || KOZHIKODE || MALAPPURAM || PALAKKAD || THRISSUR || ERNAKULAM || IDUKKI || KOTTAYAM || ALAPPUZHA || PATHANAMTHITTA || KOLLAM || THIRUVANANTHAPURAM >

RELATED POSTS

ജില്ലകളിലൂടെ

Post A Comment:

0 comments: