Kerala PSC Malayalam Note - 34 [മനുഷ്യാവകാശ സംരക്ഷണ നിയമം]

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
* മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനായി ഒരു സ്വതന്ത്ര സംഘടന വേണമെന്ന യുനെസ്‌കോയുടെ ആശയമാണ് 1946-ൽ മനുഷ്യാവകാശ കമ്മീഷൻറെ രൂപവത്കരണത്തിലേയ്ക്ക് നയിച്ചത്.
* 1993 സെപ്തംബര് -നാണ് മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നത്.
* ഈ നിയമമനുസരിച്ചു 1993 ഒക്ടോബർ 12-നാണ് ദേശീയ എം,മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിച്ചത്.
* ഭരണഘടനയിലോ, അന്താരാഷ്ട്ര പ്രഖ്യാപനങ്ങളിലോ ഉറപ്പ് നൽകുന്നതും വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യത്തിനും സമത്വത്തിനും അന്തസ്സിനും ഉള്ള ഏതൊരു അവകാശത്തെയും മനുഷ്യാവകാശം എന്ന് വിളിക്കാം.
* ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇത്തരം അവകാശങ്ങളുടെ പരിരക്ഷ മുൻനിർത്തി രൂപം നൽകിയീട്ടുള്ള സ്ഥാപനമാണ്.
* ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ രൂപവത്കരണം നടത്തുന്നത് കേന്ദ്ര സർക്കാരാണ്.
* 1993-ലെ നിയമത്തിലെ ആറാം അധ്യായം അനുസരിച്ചു മനുഷ്യാവകാശ കോടതികൾ സ്ഥാപിക്കാവുന്നതാണ്.

RELATED POSTS

Laws

Post A Comment:

0 comments: