Kerala PSC Malayalam General Knowledge Questions and Answers - 313 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |

301. കേരളത്തിൽ വിമോചന സമരം നടന്ന വർഷം ?
Answer :- 1959 

302. ശ്രീമൂലം തിരുന്നാൾ തിരുവിതാംകൂർ രാജാവായത് ഏത് വർഷത്തിൽ?
Answer :- AD 1885 

303. പുകഴേന്തി എന്ന പേരിൽ സംഗീതലോകത്ത് അറിയപ്പെടുന്നത് ആരാണ്?
Answer :- വേലപ്പൻ നായർ 

304. 1744-ൽ കൊച്ചിയിലെ ബോൾഗാട്ടി കൊട്ടാരം നിർമ്മിച്ചത് ആരാണ്?
Answer :- ഡച്ചുകാർ 

305. രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?
Answer :- സർദാർ.കെ.എം.പണിക്കർ 

306. സഹ്യാദ്രിയെന്ന പേരിലും അറിയപ്പെടുന്ന മലനിര?
Answer :- പശ്ചിമഘട്ടം 

307. ആദ്യത്തെ തിരു-കൊച്ചി മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത്?
Answer :- പറവൂർ.ടി.കെ.നാരായണപിള്ള 

308. ചെങ്ങറ ഭൂസമരം നടന്ന ജില്ല ?
Answer :- പത്തനംതിട്ട 

309. ഇ.കെ.നായനാരുടെ പൂർണ്ണ നാമം?
Answer :- ഏറമ്പാല കൃഷ്ണൻ നായനാർ 

310. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം?
Answer :- ജൂലൈ 

311. സിംഹവാലൻ കുരങ്ങുകളുടെ ആവാസകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമായ ദേശീയോധ്യാനം?
Answer :- സൈലൻറ് വാലി 

312. പത്മശ്രീ നിരസിച്ച മലയാളിയായ സ്വാതന്ത്ര്യസമര സേനാനി?
Answer :- കെ.കേളപ്പൻ 

313. കേരളത്തിലെ ശിശുവാണി അണക്കെട്ടിലെ ജലം തമിഴ്‌നാട്ടിലെ ഏത് നഗരത്തിലെ ആവശ്യത്തിനായാണ് ഉപയോഗിക്കുന്നത്?
Answer :- കോയമ്പത്തൂർ 

314. ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം ?
Answer :- 1931 
315. കണിയംകുളം യുദ്ധം ഏത് വർഷത്തിൽ ?
Answer :- AD 1634 

316. കെപിസിസിയുടെ രണ്ടാമത് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത്?
Answer :- സരോജിനി നായിഡു 

317. ദക്ഷിണ ഭോജൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്?
Answer :- സ്വാതി തിരുനാൾ 

318. തിരുവിതാംകൂറിൽ വിശാഖം തിരുനാൾ രാജാവായത് ഏത് വർഷത്തിൽ?
Answer :- AD 1880 

319. കേരള സംസ്ഥാനത്ത് മന്ത്രിയായ ആദ്യ വനിത ?
Answer :- കെ.ആർ.ഗൗരിയമ്മ 

320. സർ.സി.പി.രാമസ്വാമി അയ്യർ രാജി വച്ചപ്പോൾ തിരുവിതാംകൂറിൽ officiating ദിവാൻ ആയത്?
Answer :- പി.ജി.എൻ.ഉണ്ണിത്താൻ

<POST 1 || POST 2 || POST 3 || POST 4 || POST 5 | POST 6 || POST 7 || POST 8 || POST 9 || POST 10 >

RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: