Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. കേരളത്തിലെ പുതിയ ഗതാഗത വകുപ്പ് മന്ത്രി?
Answer :- തോമസ് ചാണ്ടി
2. All India Institute of Ayurveda (AIIA) situated at?
Answer :- New Delhi
3. വാഹനങ്ങളുടെ എൻജിനിൽ നിന്ന് പുറം തള്ളുന്ന മലിനീകരണത്തിൻറെ അളവ് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവിധാനം?
Answer :- BS4 (ഭാരത് സ്റ്റേജ് എമിഷൻ സ്റ്റാൻഡേർഡ് 4)
4. Which tiger reserve in India became the first tiger reserve to officially introduce a mascot - Bhoorsingh the Barasingha?
Answer :- Kanha Tiger Reserve / Kanha National Park, Madhya Pradesh
5. മധ്യപ്രദേശ് സർക്കാരിൻറെ കുമാർ ഗന്ധർവ്വ പുരസ്‌കാരത്തിന് അർഹയായ മലയാളി വനിതാ?
Answer :- കപില വേണു (കൂടിയാട്ട കലാകാരി, ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ കേരളീയ വനിത)
6. New Interest rate of Public Provident Fund (PPF) Scheme ?
Answer :-7.9%
Five-year National Savings Certificate: 7.9 percent
Kisan Vikas Patra (KVP): 7.6 per cent and mature in 112 months.
Sukanya Samriddhi Account Scheme: 8.4 per cent
Five-year senior citizens savings scheme: 8.4 per cent
7. ജനങ്ങൾക്ക് ട്രാഫിക് പ്രശ്നങ്ങൾ, റോഡ് അപകടങ്ങൾ എന്നിവ യഥാസമയം അറിയിക്കുന്നതിനും മറ്റു സേവനങ്ങളെക്കുറിച്ചും വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ദേശീയ ഗതാഗത മന്ത്രാലയം ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ?
Answer :- e-challan, m-parivahan
8. Which Indian bank become the 45th Largest bank in the world?
Answer :- State Bank of India (SBI)
State Bank of India (SBI) is an Indian multinational, public sector banking and financial services company. It is a government-owned corporation with its headquarters in Mumbai.
SBI was founded on 1 July 1955. Earlier it was known as Imperial Bank of India and Bank of Calcutta.State Bank of India will be merging its five associate banks with itself from today ( 1st April 2017). The five associate banks are State Bank of Bikaner & Jaipur, State Bank of Mysore, State Bank of Travancore, State Bank of Patiala and State Bank of Hyderabad.
9. ദേശീയ തലത്തിൽ ലോഹ ഖനനം നിരോധിച്ച ലോകത്തിലെ ആദ്യ രാജ്യം?
Answer :- എൽ സാൽവദോർ
10. സച്ചിൻ തെണ്ടുൽക്കറോടുള്ള ആദര സൂചകമായി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ?
Answer :- 100 MB Cricket
Kerala PSC Current Affairs Questions Related with
APRIL 2017 CLICK HERE |---- | Current Affairs APRIL 2017,Current Affairs APRIL ,PSC Current Affairs APRIL 2017,Current affairs Quiz APRIL 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Post A Comment:
0 comments: