50 Malayalam Current Affairs Question April 2017

Share it:
Current Affairs April 2017,Current Affairs April ,PSC Current Affairs April 2017,Current affairs Quiz April 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
1. മലബാറിലെ ആദ്യ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിച്ച ജില്ല ?

Answer :- കാസർഗോഡ് 

2. 2017-ലെ ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരിസ് ബാഡ്മിൻറണ് വനിതാ വിഭാഗം ജേതാവ്?
Answer :- പി.വി.സിന്ധു 

3. ഇന്ത്യയിൽ ആദ്യമായി 1 GPS വേഗതയുള്ള Internet സേവനം ആരംഭിച്ച നഗരം?
Answer :- ഹൈദരാബാദ് 

4. ഇന്ത്യയിലെ ഏറ്റവും നീളമേറിയ തുരങ്കപാത?
Answer :- ചെനാനി-നാഷ്രി പാത, ജമ്മു കശ്മീർ (9.2 കിലോമീറ്റർ)

5. ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് കാരിബാഗ് ഡിസ്പോസിബിൾ വിമുക്ത ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്?
Answer :- കണ്ണൂർ 

6. 2017-ലെ ലോക അത്‌ലറ്റിക് ചമ്പ്യാൻഷിപ്പ് വേദിയാകുന്ന നഗരം?
Answer :- ലണ്ടൻ 

7. ഭിന്നലിംഗത്തിൽ പെട്ട രാജ്യത്തെ ആദ്യ പോലീസ് സബ് ഇൻസ്‌പെക്ടർ ആയി ചുമതലയേറ്റ വ്യക്തി?
Answer :- പ്രിതിക യാഷ്‌നി 

8. ഗുജറാത്ത് പൊലീസിലെ ആദ്യ വനിതാ ,മേധാവിയായി നിയമിതയായത്?
Answer :- ഗീത ജോഹ്‌രി 

9. 2016-ലെ Wisdon Leading Cricketer in the World ബഹുമതിയ്ക്ക് അർഹനായത്?
Answer :- വിരാട് കൊഹ്‌ലി 

10. കേരളത്തിലെ ആദ്യ ചെന്തെങ്ങ് നഗരമായി പ്രഖ്യാപിച്ചത്?
Answer :- നീലേശ്വരം 

11. Botanic Gardens Conservation International[BGCI] പഠനങ്ങൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ വൃക്ഷജാതികളുള്ള രാജ്യം?
Answer :- ബ്രസീൽ 

12. 2017-ലെ ലോകാരോഗ്യ ദിനത്തിൻറെ പ്രമേയം?
Answer :- Depression: Let's talk 

13. 64-ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സിനിമ സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്?
Answer :- ഉത്തർപ്രദേശ് 

14. ഐക്യരാഷ്ട്രസഭയുടെ സമാധാന സന്ദേശവാഹകയായി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
Answer :- മലാല യൂസഫ്സായി 

15. ജർമനിയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡറായി നിയമിതയായത്?
Answer :- മുക്ത ദത്ത തോമർ 

16. ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോറിലെ പുതിയ President ആയി തിരഞ്ഞെടുക്കപ്പെട്ടത്?
Answer :- ലെനിൻ മോറിനോ 

17. സമുദ്ര മലിനീകരണത്തെക്കുറിച്ചു ബോധവത്കരിക്കുന്നതിനായി ലോകത്താദ്യമായി കമ്പനി മേധാവികൾ കടലിനടിയിൽ യോഗം ചേർന്ന സ്ഥലം?
Answer :- കോവളം 

18. ഇന്ത്യൻ പ്രീമിയർ ലീഗിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളി താരം ?
Answer :- സഞ്ജു.വി.സാംസൺ 

19. ഇന്ത്യയിൽ ആദ്യമായി സർക്കാർ തലത്തിൽ ഭിന്നലിംഗക്കാർക്കായി അത്‌ലറ്റിക് മീറ്റ് സംഘടിപ്പിക്കുന്ന സംസ്ഥാനം?

Answer :- കേരളം 

20. ഇന്ത്യ-മംഗോളിയ സംയുക്ത സൈനികാഭ്യാസമായ 'നൊമാഡിക് എലെഫന്റ്റ് - 2017' ന് വേദിയാകുന്ന സംസ്ഥാനം?
Answer :- മിസോറാം 

21. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ തീം പാർക്ക് സ്ഥാപിതമായ ജില്ല ?
Answer :- വയനാട് 

22. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി 'ഓപ്പറേഷൻ ദുർഗ്ഗ' എന്ന പേരിൽ പോലീസ് സ്‌ക്വാഡ് രൂപീകരിച്ച സംസ്ഥാനം?
Answer :- ഹരിയാണ 

23. London School of Economics മാതൃകയിൽ B.R.Ambedkar School of Economics സ്ഥാപിതമാകുന്ന നഗരം?
Answer :-ബംഗളൂരു 

24. യൂറോപ്യൻ ക്ലബ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ 100 ഗോളുകൾ നേടിയ താരം?
Answer :- ക്രിസ്ത്യാനോ റൊണാൾഡോ 

25. എസ്ബിഐയുടെ കേരളത്തിലെ ആദ്യ ഡിജിറ്റൽ ബാങ്കിങ് ഗ്രാമം ആയി പ്രഖ്യാപിച്ചത്?
Answer :- കയ്പമംഗലം, തൃശ്ശൂർ 

26. 2017-ലെ സിംഗപ്പൂർ ഓപ്പൺ സൂപ്പർ സീരിസ് ബാഡ്മിന്റൺ പുരുഷവിഭാഗം കിരീടം നേടിയ ഇന്ത്യൻ താരം?
Answer :- ബി.സായ് പ്രണീത് 

27.
Answer :-

28.
Answer :-

29.
Answer :-

30.
Answer :-

31.
Answer :-

32.
Answer :-

33.
Answer :-

34.
Answer :-

35.
Answer :-

36.
Answer :- 

37.
Answer :-

38.
Answer :-

39.
Answer :-

40.
Answer :-

41.
Answer :-

42.
Answer :-

43.
Answer :-

44.
Answer :-

45.
Answer :-

46.
Answer :- 

47.
Answer :-

48.
Answer :-

49.
Answer :-

50.
Answer :-
APRIL 2017
Kerala PSC Current Affairs Questions Related with APRIL 2017 CLICK HERE |---- | Current Affairs APRIL 2017,Current Affairs APRIL ,PSC Current Affairs APRIL 2017,Current affairs Quiz APRIL 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Share it:

Current Affairs April 2017

Post A Comment:

0 comments: