Previous Week PSC Examination Questions from Renaissance in Kerala

Previous Week PSC Examination Questions from Renaissance in Kerala and Kerala [February 25 - March 3]
Fied Assistant, Health Department, Date of Examination 25-02-2017
1. കരിവെള്ളൂർ സമരം നടന്ന വർഷം ?
(a) 1941
(b) 1942
(c) 1946
(d) 1949
2. സുബ്ബരായർ എന്ന യഥാർത്ഥ പേരുള്ള സാമൂഹ്യ പരിഷ്‌കർത്താവ് ഏത് പേരിലാണ് പ്രശസ്തനായത്?
(a) കുമാര ഗുരു
(b) ചട്ടമ്പി സ്വാമികൾ
(c) ശ്രീനാരായണ ഗുരു
(d) തൈക്കാട് അയ്യാ ഗുരു

3. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനെത്തിയ ഗാന്ധിജിയ്ക്ക് സ്വർണ്ണാഭരണങ്ങൾ അഴിച്ചു നൽകിയ പ്രശസ്ത വനിത ?
(a) അമ്മു സ്വാമിനാഥൻ
(b) കുട്ടിമാളു അമ്മ
(c) അക്കാമ്മ ചെറിയാൻ
(d) കൗമുദി ടീച്ചർ
4. കേരളത്തിലെ സാമൂഹിക പരിഷ്കർത്താവായിരുന്ന പണ്ഡിറ്റ് കറുപ്പൻറെ ജന്മദേശം?
(a) എറണാകുളം 
(b) തൃശ്ശൂർ
(c) കോട്ടയം
(d) ആലപ്പുഴ
5. ചാന്നാർ ലഹളയുമായി ബന്ധപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താവ്?
(a) വൈകുണ്ഠ സ്വാമി 
(b) ചട്ടമ്പി സ്വാമികൾ
(c) ശ്രീനാരായണ ഗുരു
(d) അയ്യൻ‌കാളി
6. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം ചർച്ച ചെയ്ത് പാസ്സാക്കിയ നിയമം?
(a) കേരള അഗ്രെറിയാൻ റിലേഷൻ ബിൽ
(b) കേരള വിദ്യാഭ്യാസ ബിൽ
(c) കേരള ഭൂപരിഷ്കരണ ബിൽ 
(d) ഇവയൊന്നുമല്ല
7. ഇടുക്കി ആർച്ച് ഡാം നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?
(a) ബ്രിട്ടൻ
(b) റഷ്യ
(c) കാനഡ 
(d) ഫ്രാൻസ്
8. കേരളത്തിലെ ഏറ്റവും കുറവ് മലിനീകരണം നടക്കുന്ന നദി?
(a) നെയ്യാർ
(b) കുന്തിപ്പുഴ 
(c) പെരിയാർ
(d) മഞ്ചേശ്വരം പുഴ
9. കൊച്ചിയേയും ധനുഷ്കോടിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയ പാതയാണ്?
(a) NH 47
(b) NH 49
(c) NH 7
(d) NH 17
10. കേരളത്തിൽ ഏത് ജില്ലയിലാണ് പ്രസിദ്ധമായ കല്ലിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
(a) എറണാകുളം 
(b) തൃശ്ശൂർ
(c) വയനാട്
(d) ഇടുക്കി
Drugs Inspector, Drugs Control Department, Date of Test 01-03-2017 
1. Who is the author of the book “Jathikummi?
(a) K.P. Karuppan
(b) Brahmananda Shivayogi
(c). V.T. Bhattathirippad
(d) Dr. Palpu

2. The date of Temple Entry Proclamation:?
(a) 12th December 1936
(b) 14th November 1936
(c) 14th December 1936
(d) 12th November 1936
3. Where was the First annual conference of SNDP Yogam held?
(a) Sivagiri
(b) Aruvipuram
(c) Aluva 
(d) Neyyattinkara
4. Birth place of Blessed Kuriakkose Elias Chavara
(a) Kainakary 
(b) Pallipuram
(c) Mannar
(d) Thiruvalla

5. Which social reformer is known as Madan Mohan Malavya of Kerala’?
(a) Vakkam abdul Khader Maulavi
(b) Ayyankali
(c) Mannathu Padmanabhan
(d) C. Kesavan
6. How many times did Gandhiji visited Kerala?
(a) 4
(b) 6
(c) 5 
(d) 3
7. Which is the northern most river in Kerala?
(a) Manjeswaram river
(b) Kabani
(c) Pambar
(d) Bhavani

RELATED POSTS

Renaissance

Post A Comment:

0 comments: