Kerala PSC Malayalam General Knowledge Questions and Answers - 297 (സ്വതന്ത്ര ഭാരതം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |151. ഫക്രുദീൻ അലി അഹമ്മദ് അന്തരിച്ച വർഷം ?
Answer :- 1977
152. 1977-ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയത് ആരാണ്?
Answer :- രാജ് നാരായൺ
153. 1984 ജൂൺ 5-ലെ Operation Bluestar-ൽ കൊല്ലപ്പെട്ട നേതാവ് ആരാണ്?
Answer :- ഭിന്ദ്രൻ വാല
154. അധികാരത്തിലിരിക്കെ അന്തരിച്ച ഏക ഇന്ത്യൻ president?
Answer :- ഡോ.സക്കീർ ഹുസ്സൈൻ
155. അസംബ്ലി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ president?
Answer :- ഡോ.എ.പി.ജെ.അബ്ദുൾകലാം
156. അന്ത്യോദയ പദ്ധതിയുടെ ലക്ഷ്യം ?
Answer :- ഏറ്റവും പാവപ്പെട്ടവരുടെ ഉന്നമനം
157. Associate State പദവി ഉണ്ടായിരുന്ന ഇന്ത്യൻ സംസ്ഥാനം?
Answer :- ഗോവ
158. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്?
Answer :- ബിന്ദേശ്വരി പ്രസാദ് മണ്ഡൽ
159. മദർ തെരേസ അന്ത്യനിദ്ര കൊള്ളുന്നത് എവിടെ?
Answer :- കൊൽക്കത്ത
160. ആനകളുടെ സംരക്ഷണാർത്ഥം Project Elephant ആവിഷ്കരിച്ച വർഷം ?
Answer :- 1992161. ആന്ധ്രാ സംസ്ഥാനത്തിൻറെ ആദ്യ മുഖ്യമന്ത്രി?
Answer :- ടി.പ്രകാശം
162. ഇന്ത്യയിലെ ആദ്യ ആർക്കിയോളജിക്കൽ പാർക്ക് സ്ഥാപിതമായ നഗരം?
Answer :- ഡൽഹി
163. ഇന്ത്യയിലെ ആദ്യ ഓപ്പൺ സ്കൂൾ?
Answer :- CBSE
164. ഇന്ത്യയിലെ ആദ്യ റബ്ബർ അണക്കെട്ട് നിർമ്മിച്ച സംസ്ഥാനം?
Answer :- ആന്ധ്രാപ്രദേശ്
165. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യക്കാരൻ?
Answer :- രാകേഷ് ശർമ്മ
166. ഇന്ത്യൻ പാർലമെൻറ് സുവർണ്ണ ജൂബിലി ആഘോഷിച്ച വർഷം ?
Answer :- 2002
167. നളന്ദ സർവ്വകലാശാല പുനരുദ്ധരിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്?
Answer :- ഡോ.എ.പി.ജെ.അബ്ദുൾകലാം
168. ബുദ്ധൻ ചിരിക്കുന്നു എന്ന പേര് നൽകി ഇന്ത്യ ആണവ പരീക്ഷണം നടത്തിയ സംസ്ഥാനം?
Answer :- രാജസ്ഥാൻ
169. ബംഗ്ലാദേശിലെ ജനങ്ങൾ സ്വാതന്ത്ര്യത്തിനായി പൊരുതിയപ്പോൾ അവർക്ക് പിന്തുണ നൽകണമെന്ന്‌ പറഞ്ഞ ആദ്യ ഇന്ത്യൻ നേതാവ്?
Answer :- ജയപ്രകാശ് നാരായൺ
170. ഭരണഘടനയുടെ 35-ആമത് ഭേദഗതിയിലൂടെ സിക്കിമിന് Associate State  പദവി നൽകുകയും പിന്നീട് 36-ആമത് ഭേദഗതിയിലൂടെ ഇന്ത്യൻ യൂണിയനിലെ ഒരു സംസ്ഥാനമാക്കുകയും ചെയ്തത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?Answer :- ഇന്ദിരാഗാന്ധി
<POST 1 || POST 2 || POST 3 || POST 4 || POST 5 | POST 6 || POST 7 || POST 8 || POST 9 || POST 10 >

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: