Kerala PSC Malayalam General Knowledge Questions and Answers - 305 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
141.1924-ൽ വൈക്കത്തുനിന്ന് തിരുവനന്തപുറത്തേയ്ക്ക് സവർണ്ണജാഥയ്ക്ക് നേതൃത്വം നൽകിയത്?
Answer :- മന്നത്ത് പദ്മനാഭൻ 
142.ആദ്യത്തെ ബഷീർ പുരസ്‌കാരത്തിന് അർഹനായത്?
Answer :- കോവിലൻ 
143. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ശിവക്ഷേത്രങ്ങളിൽ ഒന്നായ കൽപ്പാത്തി ഏത് ജില്ലയിലാണ്?
Answer :- പാലക്കാട് 
144. കേരളത്തിലെ ആദ്യ ഗവർണർ?
Answer :- ബി.രാമകൃഷ്ണ റാവു
145. കേരളത്തിലെ ജില്ലകളിൽ അറബിക്കടലുമായോ അന്യ സംസ്ഥാനങ്ങളുമായോ അതിർത്തി പങ്കിടാത്തത്?
Answer :- കോട്ടയം 
146. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗത്വമെടുത്ത ആദ്യ തിരുവിതാംകൂർ സ്വദേശി?
Answer :- ജി.പി.പിള്ള 
147. കേരളത്തിലെ പ്രധാന നാണ്യവിള ഏതാണ്?
Answer :- റബ്ബർ 
148. പൊന്മുടി മലയോര വിനോദ സഞ്ചാര കേന്ദ്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
Answer :- തിരുവനന്തപുരം 
149. കേരള മാർക്സ് എന്നറിയപ്പെട്ടത്‌ ആരാണ്?
Answer :- കെ.ദാമോദരൻ 

150. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് ഏതാണ്?
Answer :- സൈലൻറ് വാലി 
151. ശാരദാ ബുക്ക് ഡിപ്പോ സ്ഥാപിച്ചത് ആരാണ്?
Answer :- കുമാരനാശാൻ 
152. രാമനാട്ടം എന്ന പ്രാചീന കലാരൂപത്തിൻറെ ഈറ്റില്ലം?
Answer :- കൊട്ടാരക്കര 
153. ഉണ്ണായിവാര്യർ സ്മാരക കലാനിലയം എവിടെയാണ്?
Answer :- ഇരിങ്ങാലക്കുട 
154. SNDP യുടെ ആജീവനാന്ത അധ്യക്ഷനായി 1903-ൽ തിരഞ്ഞെടുക്കപ്പെട്ടത് ?
Answer :- ശ്രീനാരായണ ഗുരു 
155. കേരളത്തിലെ ജലോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന വള്ളംകളി മത്സരം?
Answer :- ചമ്പക്കുളം മൂലം വള്ളംകളി 
156. 1948-ൽ കൊച്ചി നിയമസഭയുടെ പ്രഥമ തിരഞ്ഞെടുക്കപ്പെട്ട സ്‌പീക്കർ ആയത്?
Answer :- എൽ.എം.പൈലി 
157. കേരളത്തെ സംബന്ധിച്ച ഏറ്റവും പഴയ പരാമർശം ഏതിലാണ് ഉള്ളത്?
Answer :- ഐതരേയാരണ്യകത്തിൽ 
158. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത്?
Answer :- വെങ്ങാനൂർ 
159. ഇപ്പോഴത്തെ കേരള സെക്രട്ടേറിയറ്റ് മന്ദിരം ഉത്‌ഘാടനം ചെയ്യപ്പെട്ട വർഷം ?
Answer :- 1869 
160. ലോക പൈതൃകത്തിൽ ഉൾപ്പെടുത്തിയ കേരളീയ സംസ്‌കൃത കലാരൂപം?
Answer :- കൂടിയാട്ടം 

<POST 1 || POST 2 || POST 3 || POST 4 || POST 5 | POST 6 || POST 7 || POST 8 || POST 9 || POST 10 >

RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: