Kerala PSC Malayalam General Knowledge Questions and Answers - 303 (കേരളം)

Kerala PSC Malayalam Note - 01 Kerala PSC Malayalam General Knowledge Questions and Answers - 02 Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
101. കേരളഗാനം രചിച്ചത് ആരാണ്?
Answer :- ബോധേശ്വരൻ
 102. കേരളത്തിൽ പൂർണ്ണമായി വൈദ്യുതീകരിക്കപ്പെട്ട ആദ്യത്തെ ഗ്രാമ പഞ്ചായത്ത് ഏതാണ്?
Answer :- കണ്ണാടി , പാലക്കാട്
 103. ഗീതാ ഗോവിന്ദം കേരളത്തിൽ അറിയപ്പെടുന്ന പേര്?
Answer :- അഷ്ട്പദി
 104. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിലും നാണയത്തിലും ഇടം പിടിച്ച ആദ്യ കേരളീയൻ?
Answer :- ശ്രീനാരായണ ഗുരു
 105.  കേരളത്തിലെ വള്ളം കളിയിൽ ഏറ്റവും നീളം കൂടിയ ട്രാക്ക് ഉള്ളത്?
Answer :- പായിപ്പാട് വള്ളംകളി

 106. ശ്രീനാരായണ ഗുരുവിൻറെ ജന്മസ്ഥലം?
Answer :- ചെമ്പഴന്തി
 107. മാമാങ്കം ആഘോഷിച്ചിരുന്ന മാസം?
Answer :- കുംഭം
 108.  ഫ്രാൻസിസ്കോ ഡി അൽമേഡ കണ്ണൂരിലെത്തിയത് ഏത് വർഷത്തിൽ?
Answer :- 1505
 109.  ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല?
Answer :- അഞ്ചുതെങ്ങ്
 110. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിതാ?
Answer :- സിസ്റ്റർ അൽഫോൻസ

 111. കേരള ഗവർണറായ ആദ്യ വനിതാ?
Answer :- ജ്യോതി വെങ്കിടാചലം
 112. പ്രാചീന കേരളത്തിൽ മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്തിരുന്നത്?
Answer :- നന്നങ്ങാടികളിൽ
 113. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ നഗരം?
Answer :- കോട്ടയം
 114. കേരളവ്യാസൻ എന്നറിയപ്പെട്ടത്?
Answer :- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
 115. റാണി ലക്ഷിഭായ് തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ഏത് വർഷത്തിൽ?
Answer :- 1812

 116. ഏത് രാജാവിൻറെ കാലത്താണ് രാമയ്യൻ തിരുവിതാംകൂറിൽ  ദളവയായിരുന്നത്? 
Answer :- മാർത്താണ്ഡവർമ്മ
 117. എ.കെ.ഗോപാലൻറെ പട്ടിണിജാഥ പുറപ്പെട്ട സ്ഥലം?
Answer :- കണ്ണൂർ
 118. നാവാമുകുന്ദാക്ഷേത്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
Answer :- തിരുനാവായ
 119. കേരളത്തിലെ ആദ്യ മന്ത്രി സഭയിലെ ആരോഗ്യമന്ത്രി ആരായിരുന്നു?
Answer :- ഡോ.എ.ആർ.മേനോൻ
 120. കേരള നിയമസഭയുടെ ചരിത്രത്തിൽ പാസായ ഏക അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ആരാണ്?
Answer :- പി.കെ.കുഞ്ഞ്



<POST 1 || POST 2 || POST 3 || POST 4 || POST 5 | POST 6 || POST 7 || POST 8 || POST 9 || POST 10 >

RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: