Daily Current Affirs

English GK

Archive

Kilicheppu

Words to PSC

Previous QP PDF

Monday, 20 March 2017

Kerala PSC Current Affairs Questions Malayalam March 2017 - 1

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
1. ഉത്തർപ്രദേശിലെ പുതിയ മുഖ്യമന്ത്രി?
Answer :- യോഗി ആദിത്യനാഥ്‌

2. ഉത്തർപ്രദേശിലെ ഉപമുഖ്യമന്ത്രിമാർ ആരൊക്കെ?
Answer :- കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ്മ3. ഉത്തർപ്രദേശ് മന്ത്രി സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം?
Answer :- 49 (6 വനിതകൾ)

4. രാജ്യത്തെ അവിവാഹിതരായ മുഖ്യമന്ത്രിമാർ ആരൊക്കെ?
Answer :- യോഗി ആദിത്യനാഥ്‌ (ഉത്തർപ്രദേശ്), ത്രിവേന്ദ്ര സിങ് റാവത്ത് (ഉത്തരാഖണ്ഡ്), മനോഹർ ലാൽ ഖട്ടർ(ഹരിയാണ), സർബാനന്ദ സോണോവാൾ(ആസാം), നവീൻ പട്നായിക്(ഒഡീഷ), മമതാ ബാനർജി (പശ്ചിമ ബംഗാൾ)

5. തിരുവനന്തപുരം മൃഗശാലയിൽ ഉണ്ടായിരുന്ന ഏക പെൺ സീബ്രയുടെ പേര്?
Answer :- സീത 

No comments:

Post a Comment

Advertise Here
Advertise Here