Ningalkkum Akam Kodeeswaran Questions - 1


1. ഏത് സംരക്ഷിത പ്രദേശത്തിനാണ് അതിൽ കൂടി കടന്നുപോകുന്ന നദിയുടെയും ആദിവാസി വിഭാഗം ആരാധിക്കുന്ന ദൈവത്തിൻറെയും പേരിൽ നിന്ന് പേര് ലഭിച്ചത്?
Answer :- തഡോബ അന്ധാരി

2. ലക്ഷി ദേവിയുടെ മൂത്ത സഹോദരി എന്ന് കരുതപ്പെടുന്ന ജേഷ്ഠ അഥവാ ചേട്ടാ ഹിന്ദു പുരാണം അനുസരിച്ചു എന്തിൻറെ ദേവതയാണ്?
Answer :- ഭാഗ്യദോഷം

3. ഒരു പുരുഷനെ പരിചയപ്പെടുത്തികൊണ്ട് ഒരു സ്ത്രീ പറഞ്ഞു "ഇദ്ദേഹത്തിൻറെ ഭാര്യ എൻറെ അച്ഛൻറെ ഒരേയൊരു മകളാണ്", എങ്കിൽ അദ്ദേഹം ആ സ്ത്രീയുടെ ആരാണ്?
Answer :- ഭർത്താവ്

4. ക്രിക്കറ്റിൽ ഇവയിൽ ഏത് തരത്തിലുള്ള പുറത്താക്കലാണ് ബോളറിൻറെ പേരിൽ ചേർക്കാത്തത്?
[സ്റ്റാമ്പ്, ഹിറ്റ് വിക്കറ്റ്,റൺ ഔട്ട്, LBW]
Answer :- റൺ ഔട്ട്

5. തുടർച്ചയായ അഞ്ചു ഒളിമ്പിക്സ് മത്സരങ്ങളിൽ അഞ്ചു സ്വർണ്ണം നേടിയ കായിക താരം?
Answer :- മൈക്കൽ ഫെൽപ്‌സ്

6. ഫിഫ ലോകകപ്പ് മത്സരത്തിൽ ആദ്യ പകുതിയുടെ 3 മിനിറ്റ് മുൻപ് രാഹുൽ പകരക്കാരനെ ഇറക്കിയെങ്കിലും എത്ര മിനിറ്റുകളാണ് രാഹുൽ കളിച്ചത്?
Answer :- 42 മിനിറ്റുകൾ

7. 'ഓമന തിങ്കൾ കിടാവോ...' എന്ന് തുടങ്ങുന്ന വരികൾ എഴുതിയത് ആരാണ്?
Answer :- ഇരയിമ്പൻ തമ്പി 

RELATED POSTS

Ningalkkum Akam Kodeeswaran Questions

Post A Comment: