New Government Schemes and Programs 2017

Union Government and State Governments launches various programs and schemes for the welfare of the people.
001. സംസ്ഥാനത്തെ മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് വേണ്ടി ആന്ധ്രാപ്രദേശ് സർക്കാർ ആരംഭിച്ച പുതിയ ഇൻഷുറൻസ് പദ്ധതി?
Answer :- ആരോഗ്യ രക്ഷ
002. ഇന്ത്യൻ റെയിൽവേ ഊർജ്ജ സംരക്ഷണം ലക്ഷ്യമാക്കി ആരംഭിച്ച പുതിയ പദ്ധതി?
Answer :- Mission 41K

003. റോഡപകടങ്ങളിൽ ഇരയാകുന്നവർ സഹായിക്കുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഡൽഹി ഗവൺമെൻറ് ആരംഭിച്ച പദ്ധതി?
Answer :- Good Samaritan Policy

004. വിദേശത്ത് തൊഴിൽ തേടുന്ന യുവജനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിക്കുന്ന പദ്ധതി?
Answer :- പ്രവാസ് കൗശൽ വികാസ് യോജന

005. വിനോദ സഞ്ചാരികൾക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങളെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമാക്കാൻ തമിഴ്നാട് സർക്കാർ പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ?
Answer :-  Pinakin

006.2019-ഓടെ ഇന്ത്യയിലെ ആറു കോടി ഗ്രാമീണ കുടുംബങ്ങളെ ഡിജിറ്റൽ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സാക്ഷരതാ പദ്ധതി?
Answer :- പ്രധാനമന്ത്രി ഗ്രാമീൺ ഡിജിറ്റൽ സാക്ഷരതാ അഭിയാൻ (PMGDISHA)

007.  ഗ്രാമവികസനം ലക്ഷ്യമാക്കി സമഗ്ര ഗ്രാമ്യ ഉന്നയാൻ യോജന ആരംഭിച്ച സംസ്ഥാനം?
Answer :- ആസാം

008. സ്കൂളുകളിൽ ഫുട്ബാൾ ഒരു പ്രധാന കായിക ഇനമായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര കായിക മന്ത്രാലയം ആരംഭിച്ച പദ്ധതി?
Answer :- Mission XI Million 

RELATED POSTS

Social Welfare Schemes

Post A Comment: