Mission LDC Notes - 19 (Srinivasa Ramanujan)

Lower Division Clerk (LD Clerk) examination is one of the most popular and highly competitive recruitment tests conducted by Kerala PSC in Kerala. Here we (Kerala PSC Helper) bring you the Notes for  Lower Division Clerk (LDC) for Preparations in upcoming LDC Examination Conducting by Kerala Public Service Commission. This Post series is intended to commence a long term intensive coaching for the upcoming LDC Exam expected to be held in 2020.


ശ്രീനിവാസ രാമാനുജൻ 
# ആധുനിക ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനനായ ഗണിത ശാസ്ത്രജ്ഞൻ ആയി വിലയിരുത്തപ്പെടുന്ന വ്യക്തിയാണ് ശ്രീനിവാസ രാമാനുജൻ(Srinivasa Ramanujan).
തമിഴ്‌നാട്ടിലെ ഈറോഡിൽ 1887 ഡിസംബർ 22-ന് ജനിച്ചു.
രാമാനുജൻറെ ജന്മദിനമായ ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നു.
രാമാനുജൻറെ 125 ജന്മവാർഷികത്തിൻറെ ഓർമ്മയ്ക്കായി 2012 ദേശീയ ഗണിത ശാസ്ത്ര വർഷമായി ആചരിച്ചു.
മദ്രാസ് അക്കൗണ്ട്സ് ജനറൽ ഓഫീസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു.
രാമാനുജനെ ലണ്ടനിലേക്ക് ക്ഷണിച്ച പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞാനാണ് ജി.ഏച്ച്.ഹാർഡി. അദ്ദേഹം രാമാനുജന് ഗുരുവും വഴികാട്ടിയും സുഹൃത്തും ഒക്കെയായി.
അടിസ്ഥാന വിദ്യാഭ്യസം ഇല്ലാതിരുന്നീട്ടും Cambridge University 1916-ൽ രാമാനുജന് ഡോക്ടറേറ്റ് തുല്യമായ ബാച്ചിലർ ഓഫ് സയൻസ് ബൈ റിസർച്ച് ബിരുദം നൽകി.
1918-ൽ Royal Society Fellowship ലഭിച്ചു. ആ വർഷം തന്നെ Cambridge-ലെ Trinity College-ൽ ഫെൽലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. ആ സ്ഥാനത്ത് എത്തിയ ആദ്യ ഇന്ത്യക്കാരൻ ആണ് ഇദ്ദേഹം.
രാമാനുജൻ-ഹാർഡി സംഖ്യ എന്നറിയപ്പെടുന്നത് 1729 ആണ്. രണ്ട് ഘനങ്ങളുടെ തുകയായി എഴുതാൻ കഴിയുന്ന ഏറ്റവും ചെറിയ സംഖ്യയാണ് 1729 എന്ന് കണ്ടെത്തിയത് രാമാനുജനാണ്.
ആരോഗ്യം മോശമായതിനെ തുടർന്ന് 1919-ൽ രാമാനുജൻ ഇന്ത്യയിലേയ്ക്ക് മടങ്ങി.
1920 ഏപ്രിൽ 26-ന് അദ്ദേഹം അന്തരിച്ചു.
ജി.ഏച്ച്.ഹാർഡിയുടെ അഭിപ്രായത്തിൽ ഗോസ്, ഓയിലർ, കോച്ചി, ന്യുട്ടൺ, ആർക്കമിഡീസ് തുടങ്ങിയ വിശ്രുത ഗണിത ശാസ്ത്രജ്ഞരുടെ കുട്ടത്തിൽപ്പെടുത്താവുന്ന പ്രതിഭയായിരുന്നു രാമാനുജൻ.
കുംഭകോണത്ത് സാരംഗപാണി ക്ഷേത്രത്തിനടുത്ത് രാമാനുജൻ താമസിച്ചിരുന്ന വീട് മ്യുസിയം ആയി സൂക്ഷിച്ചിരിക്കുന്നു.

Kerala PSC LDC Notes | PSC LDC PDF Notes | Kerala PSC LDC Notes | KPSC LDC Notes | Kerala PSC LD Clerk Notes | PSC LD Clerk Notes | KPSC LD Clerk Notes | Kerala PSC LD Clerk Malayalam Notes | PSC LD Clerk Malayalam Notes | KPSC LD Clerk Malayalam Notes | Kerala PSC LD Clerk PDF Notes | PSC LD Clerk PDF Notes | KPSC LD Clerk PDF Notes

RELATED POSTS

Mission LDC

Post A Comment:

0 comments: