Mission LDC Notes - 17 (J.C.Bose)

Lower Division Clerk (LD Clerk) examination is one of the most popular and highly competitive recruitment tests conducted by Kerala PSC in Kerala. Here we (Kerala PSC Helper) bring you the Notes for  Lower Division Clerk (LDC) for Preparations in upcoming LDC Examination Conducting by Kerala Public Service Commission. This Post series is intended to commence a long term intensive coaching for the upcoming LDC Exam expected to be held in 2020.

ജെ.സി.ബോസ് 
ഭൗതികശാസ്ത്ര ജീവശാസ്ത്ര മേഖലകളിൽ ഗണ്യമായ സംഭാവനകൾ നൽകിയ പ്രഗത്ഭനായ ശാസ്ത്രജ്ഞനാണ് ജഗതീഷ് ചന്ദ്ര ബോസ്.
ബ്രിട്ടീഷ് ഇന്ത്യയിൽ ഇന്നത്തെ ബംഗ്ലാദേശിൽ മുൻഷിഗഞ്ച ജില്ലയിൽ 1858 നവംബർ 30-ന് ജനിച്ചു.
1879-ൽ കൽക്കട്ട സർവ്വകലാശാലയിൽ നിന്ന് BCS ബിരുദം നേടി.പിന്നീട് ഇംഗ്ലണ്ടിൽ വൈദ്യശാസ്ത്രം പഠിച്ചുതുടങ്ങി. തുടർന്ന് Cambridge ചേർന്ന് സയൻസ് പഠിക്കാൻ ആരംഭിച്ചു.
Radio ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന ജെ.സി.ബോസ് ആണ് സസ്യങ്ങൾക്ക് ജീവൻ ഉണ്ടെന്ന് തെളിയിച്ചത്.
സസ്യങ്ങളുടെ വളർച്ച അളക്കുന്നതിനുള്ള ഉപകരണമായ ക്രെസ്ക്കോഗ്രാഫ് കണ്ടുപിടിച്ചത് ജെ.സി.ബോസ് ആണ്.
J.C.Bose Picture General Knowledge :- CLICK HERE
# വയർലസ് ടെലിഗ്രാഫിയെ സംബന്ധിച്ച പരീക്ഷണങ്ങൾ വിജയകരമായി നടത്തിയ ബോസ് റേഡിയോ തരംഗങ്ങൾ പ്രകാശത്തിൻറെ വേഗതയിൽ സഞ്ചരിക്കുന്നതായും കണ്ടെത്തി.
കൊൽക്കത്ത പ്രസിഡൻസി കോളേജിൽ ഭൗതിക ശാസ്ത്ര അദ്ധ്യാപകനായ ആദ്യ ഇന്ത്യക്കാരൻ ആണ് ജെ.സി.ബോസ്.
കൊൽക്കത്തയിലെ Bose Institute ൻറെ സ്ഥാപകനാണ്.
1916-ൽ ബ്രിട്ടീഷ് സർക്കാർ സർ സ്ഥാനം നൽകി ആദരിച്ചു.
1920-ൽ റോയൽ സൊസൈറ്റിയിൽ ഫെലോ ആയി.
1937 നവംബർ 23 ന് അന്തരിച്ചു.

Kerala PSC LDC Notes | PSC LDC PDF Notes | Kerala PSC LDC Notes | KPSC LDC Notes | Kerala PSC LD Clerk Notes | PSC LD Clerk Notes | KPSC LD Clerk Notes | Kerala PSC LD Clerk Malayalam Notes | PSC LD Clerk Malayalam Notes | KPSC LD Clerk Malayalam Notes | Kerala PSC LD Clerk PDF Notes | PSC LD Clerk PDF Notes | KPSC LD Clerk PDF Notes

RELATED POSTS

Mission LDC

Post A Comment:

0 comments: