Navigation

Kerala PSC Malayalam Note - 23 (6th Five Year Plan)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
പ്രതീക്ഷിച്ച വളർച്ചാനിരക്കായ 5.2 ശതമാനത്തിൻറെ സ്ഥാനത്ത് 5.4 ശതമാനം കൈവരിച്ച ആറാം പദ്ധതി നടപ്പിലാക്കിയത് 1980-85 കാലയളവിൽ ആയിരുന്നു. തൊഴിലില്ലായിമയും ദാരിദ്രവും നിർമാർജനം ചെയ്യുക എന്നതായിരുന്നു പദ്ധതിയുടെ ഊന്നൽ. വിലനിയന്ത്രണ സംവിധാനം ഒഴിവാക്കപ്പെട്ടു. ഈ പദ്ധതിക്കാലം നെഹ്രുവിയൻ സോഷ്യലിസത്തിൻറെ അവസാനമായി വിലയിരുത്തപ്പെട്ടു. സാമ്പത്തിക ഉദാരവത്കരണ നയങ്ങൾക്ക് തുടക്കം കുറിച്ച ഈ കാലയളവിൽ IRDP (Integrated Rural Development Programme, National Rural Employment Programme, TRYSIM തുടങ്ങിയ പദ്ധതികൾ ആരംഭിച്ചു. കുടുംബാസൂത്രണം നടപ്പിലാക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകി.
ശിവരാമൻ കമ്മറ്റിയുടെ ശുപാർശ പ്രകാരം നബാർഡ് ആരംഭിച്ചത് ആറാം പദ്ധതിയുടെ കാലത്താണ്.

Share

Mashhari

Post A Comment:

0 comments:

Warning message
ഈ സൈറ്റ് ഏതെങ്കിലും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഈ സൈറ്റിന്റെയോ അനുബന്ധ സൈറ്റുകളുടെയോ പേരിൽ പണം മേടിക്കുകയാണെങ്കിൽ അത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ പെടുന്നതായിരിക്കും. ഈ സൈറ്റിനോ ഇതിനോട് അനുബന്ധിച്ചുള്ള സൈറ്റുകൾക്കോ ആ ഇടപാടുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല. അങ്ങനെ പണമിടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഈ സൈറ്റിനെ അറിയിക്കുക. വിലാസം :- keralaapschelper@gmail.com or SMS me on 8547883412