Navigation

Kerala PSC Malayalam Note - 21 (4th Five Year Plan)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായശേഷം ആരംഭിച്ച പഞ്ചവത്സര പദ്ധതിയാണ് നാലാമത്തേത്. 1969-74 ആയിരുന്നു കാലയളവ്. ഗാഡ്ഗിൽ യോജന എന്നറിയപ്പെടുന്ന നാലാം പദ്ധതി 5.6 ശതമാനം വളർച്ച ലക്ഷ്യമിടുകയും 3.3 ശതമാനം നേടുകയും ചെയ്തു. സ്ഥിരതയുള്ള നീതിയുകതമായ വികസനത്തിലൂടെ സ്വയം പര്യാപ്തത കൈവരിക്കലായിരുന്നു പദ്ധതിയുടെ മുഖ്യ ഊന്നൽ. ഈ പദ്ധതി കാലയളവിലാണ് 14 ബാങ്കുകളുടെ ദേശസാത്കരണം നടന്നത്. ഹരിതവിപ്ലവത്തിലൂടെ കൂടുതൽ പുരോഗതി കാർഷിക മേഖലയിൽ കൈവരിച്ചു. കിഴക്കൻ പാകിസ്ഥാന് ബംഗ്ലാദേശ് എന്ന പേരിൽ സ്വതന്ത്ര രാജ്യമാകുന്നതിനാവശ്യമായ സഹായങ്ങൾ നൽകി.

Share

Mashhari

Post A Comment:

0 comments:

Warning message
ഈ സൈറ്റ് ഏതെങ്കിലും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഈ സൈറ്റിന്റെയോ അനുബന്ധ സൈറ്റുകളുടെയോ പേരിൽ പണം മേടിക്കുകയാണെങ്കിൽ അത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ പെടുന്നതായിരിക്കും. ഈ സൈറ്റിനോ ഇതിനോട് അനുബന്ധിച്ചുള്ള സൈറ്റുകൾക്കോ ആ ഇടപാടുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല. അങ്ങനെ പണമിടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഈ സൈറ്റിനെ അറിയിക്കുക. വിലാസം :- keralaapschelper@gmail.com or SMS me on 8547883412