Blogger Tips and TricksLatest Tips And TricksBlogger Tricks

Sunday, 19 February 2017

Kerala PSC Malayalam Note - 20 (3rd Five Year Plan)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |മൂന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത് സ്വയം പര്യാപ്ത സാമ്പത്തിക വ്യവസ്ഥിതിക്കാണ്. കൃഷിയ്ക്കും വ്യവസായത്തിനും തുല്യ പരിഗണന നൽകി 1961-66 വർഷ കാലയളവിൽ നടപ്പിലാക്കിയ പദ്ധതി 5.6 ശതമാനം വളർച്ചയാണ് ലക്ഷ്യമിട്ടത്.എന്നാൽ പല കാരണങ്ങളാലും ലക്‌ഷ്യം കൈവരിക്കാൻ സാധിച്ചില്ല. കൈവരിച്ച ലക്‌ഷ്യം 2.4 ശതമാനം മാത്രമാണ്. ധാരാളം പ്രൈമറി വിദ്യാലയങ്ങൾ ഗ്രാമീണ മേഖലയിൽ സ്ഥാപിക്കുകയും കാർഷിക പുരോഗതിയിൽ വിപ്ലവം സൃഷ്ടിച്ച ഹരിതവിപ്ലവത്തിന് തുടക്കം കുറിക്കുകയും ചെയ്ത ഈ പദ്ധതി കാലയളവിലാണ് 1962-ലെ ഇന്ത്യ-ചൈന യുദ്ധം നടന്നത്.മൂന്നാം പഞ്ചവത്സര പദ്ധതിയുടെ പരാജയകാരണം തുടർന്നുള്ള മൂന്ന് സാമ്പത്തിക (1966-67, 1967-68, 1968-69) വർഷങ്ങളിൽ രാജ്യത്ത് വാർഷിക പദ്ധതികളാണ് നടപ്പിലാക്കിയത്. ഈ കാലഘട്ടം Plan Holiday എന്നാണ് അറിയപ്പെടുന്നത്. രൂക്ഷമായ വരൾച്ച, രൂപയുടെ മൂല്യത്തകർച്ച എന്നിവയും സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു.

0 comments

Post a Comment

Join Our Newsletter

Get Free Updates On New Notifications and GK&CA

POPULER