Kerala PSC Study Material - രണ്ടാം പഞ്ചവത്സര പദ്ധതി

Dear Kerala PSC Aspirants here we provide free online study materials for Kerala PSC Examination like LDC, LGS and other 10th Grade Examinations. Kerala PSC Helper provides all necessary study materials for 10th Grade Examination. These Study Materials is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to refer the Kerala PSC study materials on regular basis.. Have a nice day.

വ്യവസായത്തിന് പ്രാധാന്യം നൽകിയ രണ്ടാം പഞ്ചവത്സര പദ്ധതി 1956-61 കാലയളവിൽ നടപ്പിലാക്കി. പ്രശസ്ത സ്ഥിതിവിവരശാസ്ത്ര വിദഗ്ദ്ധനായ പി.സി.മഹാലോനോബിസ് 1953-ൽ രൂപകല്പന ചെയ്ത മഹലനോബിസ് മാതൃകയിൽ നടപ്പിലാക്കിയ പദ്ധതി 4.5 ശതമാനം വളർച്ചയാണ് കൈവരിച്ചത്.Industry and Transport Plan എന്നറിയപ്പെട്ട ഈ പദ്ധതിയുടെ കാലത്താണ് റൂർക്കേല, ഭിലായ്, ദുർഗാപ്പൂർ സ്റ്റീൽ പ്ളാൻറുകൾ ആരംഭിച്ചത്. ബംഗാളിലെ ചിത്തരഞ്ജൻ കോച്ച് ഫാക്ടറിയും തുടങ്ങിയത് ഈ പദ്ധതിയുടെ കാലത്താണ്. രണ്ടാം പദ്ധതിയുടെ അവസാനത്തോടെയാണ് സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ അത്യുന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ 5 IIT(Indian Institute of Technology)കൾ സ്ഥാപിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്തിന് ശക്തി പകരുന്നതിന് ഒന്നാം പദ്ധതി കാലത്ത് 1953-ൽ വിദ്യാഭ്യാസ മന്ത്രി മൗലാന ആസാദ് ഉത്‌ഘാടനം ചെയ്ത University Grand Commission  പാർലമെൻറ് ആക്റ്റിലൂടെ statutory പദവി നൽകിയതും രണ്ടാം പദ്ധതി കാലത്താണ്. കൽക്കരി ഉത്പാദനം വർദ്ധിപ്പിക്കുകയും വടക്കു-കിഴക്ക് മേഖലയിൽ കൂടുതൽ റെയിൽപ്പാതകൾ നിർമ്മിക്കുകയും ചെയ്തു. പ്രമുഖ ഗവേഷണ കേന്ദ്രമായ Tata Institute of Fundamental Research സ്ഥാപിതമായി. 1956-ൽ ഇന്ത്യ വ്യവസായ നയം പ്രഖ്യാപിച്ചു. 
Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |

RELATED POSTS

STUDY NOTES - MALAYALAM

Post A Comment:

0 comments: