.
MALAYALAM GENERAL KNOWLEDGE QUESTIONS
.
.
CURRENT AFFAIRS QUESTIONS
.

Shopping

Laptop 4 U

Archive

Shopping

Kilicheppu

Previous QP PDF

Shopping

PSC Last Grade Servant Questions PSC Degree Level Questions

Friday, 17 February 2017

Kerala PSC Malayalam Note - 18 (1st Five Year Plan)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
ജവഹർലാൽ നെഹ്‌റു ആണ് ഇന്ത്യൻ പഞ്ചവത്സര പദ്ധതികളുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത്. സോവിയറ്റ് യൂണിയനെ മാതൃകയാക്കിയാണ് ഈ വികസന തന്ത്രം ഇന്ത്യയിൽ നടപ്പിലാക്കിയത്. ആസൂത്രണ കമ്മീഷനാണ് പഞ്ചവത്സര പദ്ധതികളുടെ രൂപരേഖ തയ്യാറാക്കിയിരുന്നത്.
ആദ്യമായി പഞ്ചവത്സര പദ്ധതികൾ നടപ്പിലാക്കിയ രാജ്യം സോവിയറ്റ് യൂണിയനാണ്. 1928-നും 1932-നും മധ്യേ നടപ്പിലാക്കിയ പദ്ധതികളുടെ ഉപജ്ഞാതാവ് ജോസഫ് സ്റ്റാലിൻ ആയിരുന്നു.
ഒന്നാം പഞ്ചവത്സര പദ്ധതി
ഒന്നാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയത് 1951-56 കാലയളവിലാണ്. Primary Sector അഥവാ കാർഷിക വികസനത്തിനാണ് ഈ പദ്ധതിയിൽ പ്രാധാന്യം നൽകിയത്. ഹാരോഡ് ഡോമർ മാതൃക (Harrod Domar Model)യിലാണ് പദ്ധതികൾ നടപ്പിലാക്കിയത്. ലക്ഷ്യമിട്ട വളർച്ചാ നിരക്ക് 2.1 ശതമാനവും കൈവരിച്ചത്  3.6  ശതമാനവുമാണ്. Desert Development Programme, National Extension Scheme എന്നീ പദ്ധതികൾ ആരംഭിച്ചതും വിവിധോദ്ദേശ്യ ജലസേചന പദ്ധതികളായ ഭക്രാനംഗൽ, ഹിരാക്കുഡ്, ദാമോദർ വാലി പദ്ധതികൾ നടപ്പിലാക്കിയത് ഒന്നാം പദ്ധതിക്കാലത്താണ്. പദ്ധതിയുടെ അടങ്കൽ തുക 2069 കോടിയായിരുന്നെങ്കിലും പിന്നീട് 2378 കോടിയായി ഉയർത്തി.
പ്രശസ്ത ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞരും മലയാളിയുമായ ഡോ.കെ.എൻ.രാജാണ് ഒന്നാം പഞ്ചവത്സര പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്.

No comments:

Post a Comment