Kerala PSC Malayalam Note - 17 [നീല- 3]

BLUE PART - 1 | BLUE PART - 2 | BLUE PART - 3
Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |

* ഇളം നീല വയർ - ന്യുട്രൽ
* ഒരു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ പൂർണ്ണ ചന്ദ്രൻ - നീല ചന്ദ്രൻ.
* ഇന്ദുചൂഡൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് - കെ.കെ.നീലകണ്ഠൻ.
* പി.ഭാസ്കരൻ സംവിധാനം ചെയ്ത സിനിമ - നീലക്കുയിൽ.
* രാഷ്ട്രപതിയിൽ നിന്നും വെള്ളിമെഡൽ നേടിയ ആദ്യ ചിത്രം - നീലക്കുയിൽ.
*  അപ്പൻ തച്ചേത്ത് എന്ന വ്യക്തിയുടെ ശരിയായ പേര് - നീലകണ്ഠ മേനോൻ.
* ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ് - നീലഗിരി.
* ഒച്ചിൻറെ രക്തത്തിൻറെ നിറം - നീല.
* പാമ്പ്, പഴുതാര, ചിലന്തി മൂലമുള്ള വിഷബാധ അകറ്റാൻ ഉപയോഗിക്കുന്ന ചെടി - നീല അമരി.

* പൂക്കാലം കഴിയുന്നതോടെ നശിച്ചുപോകുന്ന ചെടി - നീലക്കുറിഞ്ഞി.
* പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന അപൂർവ്വയിനം സസ്യം - നീലക്കുറിഞ്ഞി.
* മനുഷ്യ ശരീരത്തിലെ രക്തത്തിൻറെ അളവ് നിർണയിക്കാൻ ഉപയോഗിക്കുന്ന ചായം - ഇവാൻസ് ബ്ലൂ.
* നഷ്ടപ്പെട്ട നീലാംബരി [മഴ എന്ന സിനിമ] എന്ന കൃതി രചിച്ചത് - മാധവിക്കുട്ടി.
* നീല വെളിച്ചം [ഭാർഗ്ഗവീനിലയം എന്ന സിനിമ] എന്ന കൃതി രചിച്ചത് - ബഷീർ.

RELATED POSTS

Light

PSC Exam Notes

Post A Comment:

0 comments: