Kerala PSC Malayalam Current Affairs Question 8 February 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സേനാംഗങ്ങൾക്ക് അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള പരിശീലനം നൽകി കേരള പോലീസ് രൂപീകരിക്കുന്ന എത്തിക്കൽ ഹാക്കർമാരുടെ യൂണിറ്റ് ?
Answer :- കാക്കി ഹാറ്റ്‌സ്

2. ഉത്തേജകമരുന്ന് ഉപയോഗത്തെത്തുടർന്ന് ഓഗസ്റ്റിൽ ലണ്ടനിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിന്ന് ഒഴിവാക്കപ്പെട്ട രാജ്യം?
Answer :-  റഷ്യ

3. ഇന്ത്യയിലെ ആദ്യ സോഷ്യൽ ഇന്നവേഷൻ സെന്റർ ആരംഭിച്ച നഗരം?
Answer :- നിസാമാബാദ് (തെലങ്കാന)

4. കൊല്ലം പറവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ ?
Answer :-  ജസ്റ്റിസ് പി.എസ് ഗോപിനാഥൻ കമ്മീഷൻ (രാജിവെച്ച കമ്മീഷൻ - ജസ്റ്റിസ് എൻ.കൃഷ്ണൻ നായർ കമ്മീഷൻ)

5. ഇന്ത്യൻ വന്യജീവി ഫോട്ടോഗ്രഫിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?
Answer :-  ടി.എൻ.എ പെരുമാൾ 6. ഗ്രാമവികസനം ലക്ഷ്യമാക്കി സമഗ്ര ഗ്രാമ്യ ഉന്നയാൻ യോജന ആരംഭിച്ച സംസ്ഥാനം?
Answer :- ആസാം

7. കേരളവുമായി വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ആയുർവേദം, സാംസ്കാരികം, ഐ.ടി തുടങ്ങിയ മേഖലകളിൽ സഹകരിക്കാൻ ധാരണയായ ഗൾഫ് രാജ്യം?
Answer :-  ബഹ്‌റൈൻ

8. ബഹ്‌റൈൻ കിരീടാവകാശിയുടെ അതിഥിയായ ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രി ?
Answer :- പിണറായി വിജയൻ

9. The Golden House' എന്ന നോവൽ എഴുതിയത് ആരാണ്?
Answer :- സൽമാൻ റഷിദ്

10.  Lok Sabha passed the Payment of Wages (Amendment) Bill, 2017 (The Bill seeks to enable employers to pay wages to workers through cheque or directly crediting to their accounts) on ?
Answer :- 7 February 2017
Kerala PSC Helper E-Book
You can buy these E-Book prepared by WWW.KERALAPSCHELPER.COM for its valuable readers with and affordable amount. In this book we included Notes and Expected Questions
11. കേന്ദ്ര ഗവൺമെന്റ് റെയിൽവേ സംവിധാനം ആരംഭിക്കാൻ തീരുമാനിച്ച കേന്ദ്രഭരണ പ്രദേശം?
Answer :- ആൻഡമാൻ നിക്കോബാർ (പോർട്ട് ബ്ലയറിനെയും ദിഗ്ലിപ്പൂരിനെയും തമ്മിൽ ബന്ധിപ്പിച്ച് 240 കിലോമീറ്റർ ദൈർഘ്യത്തിലാണ് റെയിൽ പാത നിർമിക്കുന്നത്)

12. പൂനെയിൽ നടന്ന 2017 -ലെ ദേശീയ സബ് ജൂനിയർ സ്‌കൂൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾ?
Answer :- മഹാരാഷ്ട്ര

13. ഇന്ത്യ ടുഡേ ആർട്ടിസ്റ്റ് ഓഫ് ദ ഇയർ പുരസ്‌കാരത്തിന് അർഹനായ കൊച്ചി ബിനാലെ ക്യൂറേറ്റർ?
Answer :- സുദർശൻ ഷെട്ടി
FEBRUARY 2017
Kerala PSC Current Affairs Questions Related with FEBRUARY 2017 CLICK HERE |---- | Current Affairs FEBRUARY 2017,Current Affairs FEBRUARY ,PSC Current Affairs FEBRUARY 2017,Current affairs Quiz January 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs February 2017

Post A Comment: