Kerala PSC Malayalam Current Affairs Question 15 February 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. ചരിത്രത്തിൽ ആദ്യമായി 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ച ISRO യുടെ വിക്ഷേപണ വാഹനം?
Answer :- PSLV-C37

2. IMF ൻറെ South Asia Training and Technical Assistance Center ആരംഭിച്ച സ്ഥലം ?
Answer :- ന്യൂ ഡൽഹി

3. പോത്ത് ഓട്ട മത്സരമായ കംബാല നടക്കുന്ന സംസ്ഥാനം?
Answer :- കർണ്ണാടക

4. ITTF World Tour സംഘടിപ്പിക്കുന്ന പ്രഥമ ഇന്ത്യൻ ഓപ്പൺ ടേബിൾ ടെന്നീസ് വേദി?
Answer :- ന്യു ഡൽഹി

5. ലോക ചെസ്സ് ഫെഡറേഷൻ കാൻഡിഡേറ്റ് മാസ്റ്റർ പദവി ലഭിച്ച ഇന്ത്യൻ വിദ്യാർത്ഥി?
Answer :- കുഷ് ഭഗത്

6. അന്താരാഷ്ട്ര നാണയ മേള ആരംഭിച്ച സ്ഥലം?
Answer :- തിരുവനന്തപുരം

7. കേരള സംഗീത നാടക അക്കാദമിയുടെ അമ്മന്നൂർ പുരസ്‌കാരത്തിന് അർഹരായവർ ആരൊക്കെ?
Answer :- സാബിത്രി ഹെയ്സനം, ഹെയ്‌സനം കനൈലാൽ (മരണാനന്തരം)

8. അടുത്തിടെ ഗവേഷകർ വികസിപ്പിച്ചെടുത്ത ഉയർന്ന താപവാഹക ശേഷിയും ഇലാസ്തികതയും ഉള്ള റബ്ബർ?
Answer :- തുബ്ബർ (Thubber)
FEBRUARY 2017
Kerala PSC Current Affairs Questions Related with FEBRUARY 2017 CLICK HERE |---- | Current Affairs FEBRUARY 2017,Current Affairs FEBRUARY ,PSC Current Affairs FEBRUARY 2017,Current affairs Quiz January 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs February 2017

Post A Comment:

0 comments: