Kerala PSC Malayalam Current Affairs Question 13 February 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. മഹാകവി മോയിൻകുട്ടി വൈദ്യർ പുരസ്‌കാരത്തിന് അർഹനായത് ?
Answer :- വി.എം കുട്ടി

2. " Rethinking Judicial Reforms - Reflections on Indian Legal System" എന്ന പുസ്തകത്തിന്റെ രചയിതാവ് ?
Answer :- അഡ്വ. കാളീശ്വരം രാജ്

3. പരിഭാഷകർക്കായി ബ്രിട്ടനിലെ ചാൾസ് വാലെസ് ഇന്ത്യ ട്രസ്റ്റ് നൽകുന്ന ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി?
Answer :- ഡോ. ശ്രീദേവി കെ.നായർ

4. 2017-ലെ കാഴ്ച പരിമിതരുടെ Twenty-20 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ ?
Answer :- ഇന്ത്യ (പാകിസ്താനെ പരാജിതരാക്കി)

5. 2017-ലെ National Women Congress Parliament പ്രമേയം?
Answer :- Empowering Women - Strengthening Democracy 6. നോർക്ക റൂട്ട്സിന്റെ സി.ഇ.ഒ ആയി നിയമിതനാകുന്നത്?
Answer :- ഡോ. കെ.എൻ രാഘവൻ

7. 2017 ലോക റേഡിയോ ദിന (February 13)ത്തിൻറെ പ്രമേയം?
Answer :- Radio is You

8. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് തെളിവുണ്ടെന്നു കണ്ടെത്തിയ കായികതര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ലണ്ടൻ ഒളിമ്പിക്സ് 800 മീറ്റർ ഓട്ടത്തിലെ സ്വർണ മെഡൽ നഷ്ടമായ റഷ്യൻ അത്‌ലറ്റ്?
Answer :- മരിയ സവിനോവ

9. ഭ്രമണപഥത്തിൽ മാറ്റം വരുത്തി മൂന്നു വർഷത്തേക്കു കൂടി പ്രവർത്തനം ദീർഘിപ്പിച്ച ഇന്ത്യയുടെ ചൊവ്വാ ദൗത്യം?
Answer :- മംഗൾയാൻ

10. ഇന്ത്യൻ മണ്ണിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ്‌ റൺസ്‌ നേടിയ താരം?
Answer :- വിരാട്‌ കോഹ്‌ലി (വീരേന്ദ്ര സെവാഗിന്റെ 1105 റൺസിന്റെ റെക്കോർഡാണ്‌ മറികടന്നത്‌)
Kerala PSC Helper E-Book
You can buy these E-Book prepared by WWW.KERALAPSCHELPER.COM for its valuable readers with and affordable amount. In this book we included Notes and Expected Questions
11. ആഭ്യന്തര ഫുട്‌ബോൾ ലീഗ്‌ മത്സരത്തിനിടെയുണ്ടായ തിരക്കിൽപ്പെട്ട്‌ 17 പേർ മരിച്ച രാജ്യം?
Answer :- അംഗോള

12. 2017-ലെ ലോക വനിതാ ചെസ്‌ ചാമ്പ്യൻഷിപ്പിന്‌ വേദിയാകുന്നത്‌?
Answer :- ടെഹ്‌റാൻ (ഇറാൻ)

13. 59th Grammy Awards - 2017 : ബെസ്റ്റ് വേൾഡ് മ്യൂസിക് ആൽബത്തിനുള്ള പുരസ്‌കാരം ലഭിച്ച യോയോ മായുടെ 'സിങ് മീ ഹോം' എന്ന ആൽബത്തിൽ തബല വായിച്ച ഇന്ത്യക്കാരൻ? (59th Grammy Awards - 2017 FULL LIST)
Answer :- സന്ദീപ് ദാസ്
FEBRUARY 2017
Kerala PSC Current Affairs Questions Related with FEBRUARY 2017 CLICK HERE |---- | Current Affairs FEBRUARY 2017,Current Affairs FEBRUARY ,PSC Current Affairs FEBRUARY 2017,Current affairs Quiz January 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs February 2017

Post A Comment: