Kerala PSC Malayalam Current Affairs Question 12 February 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. പരിസ്ഥിതിസൗഹൃദ ഊർജ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയിൽ ആദ്യമായി സോളാർ പാനലുകൾ സ്ഥാപിച്ച കപ്പൽ?
Answer :- ഐ.എൻ.എസ് സർവേക്ഷക്

2. ലോകത്തിലെ ആദ്യമായി കാഴ്ച വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി ബ്രെയിലി അറ്റ്ലസ് വികസിപ്പിച്ചത്?
Answer :- National Atlas Thematic Mapping Organisation,കൊൽക്കത്ത

3. ഫിഫയുടെ വികസന പദ്ധതികളുടെ അംബാസഡറായി നിയമിതനായത്?
Answer :- ഡിയഗോ മറഡോണ

4. കേരളത്തിൽ കാർഷിക യന്ത്രവത്കരണ ഗവേഷണ പരിശീലന കേന്ദ്രം ആരംഭിച്ച സ്ഥലം?
Answer :- മങ്കൊമ്പ്‌ നെല്ല് ഗവേഷണ കേന്ദ്രം 5. 2017-ലെ IAAF ലോക ചമ്പ്യാൻഷിപ്പ് വേദി?
Answer :- ലണ്ടൻ

6. മുഴുവൻ പഞ്ചായത്തുകളിലും വസ്തു നികുതി ഇ-പേയ്‌മെന്റ്‌ സംവിധാനം നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ല?
Answer :- മലപ്പുറം

7. 2017-ലെ ലോക മൊബൈൽ കോൺഗ്രസ്സ് വേദി?
Answer :- ബാഴ്സിലോണ

8. ഹിന്ദുസ്ഥാൻ മോട്ടോഴ്സിൽ നിന്നും അംബാസഡർ കാറുകളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയ ഫ്രഞ്ച് കമ്പനി?
Answer :- പ്യൂഷെ (Peugeot)

9. 2017-ലെ National Productivity Week(February 12-18) പ്രമേയം?
Answer :- From Waste to Profits-through Reduce, Recycle and Reuse

10. വിഷരഹിത പച്ചക്കറി പ്രോത്സാഹിപ്പിക്കുന്ന ഹോർട്ടികോർപ് പദ്ധതികളുടെ ബ്രാൻഡ് അംബാസഡറായി നിയമിതയാകുന്നത്?
Answer :- മഞ്‌ജു വാര്യർ
Kerala PSC Helper E-Book
You can buy these E-Book prepared by WWW.KERALAPSCHELPER.COM for its valuable readers with and affordable amount. In this book we included Notes and Expected Questions
11. ഐ.സി.സിയുടെ ഏറ്റവും പുതിയ ഏകദിന ക്രിക്കറ്റ്‌ റാങ്കിങ്ങിൽ ഒന്നാമതെത്തിയ ടീം?
Answer :- ദക്ഷിണാഫ്രിക്ക (ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിറാണ്‌ ഏകദിന ബോളർമാരുടെ റാങ്കിങ്ങിൽ ഒന്നാമത്‌)

12. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പാർലമെന്റ് സ്പീക്കർമാരുടെ സമ്മേളനത്തിന്‌ വേദിയാകുന്ന ഇന്ത്യൻ നഗരം?
Answer :- ഇൻഡോർ (മധ്യപ്രദേശ്‌)

13. എയ്‌റോ ഇന്ത്യ -2017 വേദിയായ നഗരം?
Answer :- ബംഗളുരു

14. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി CABE നേതൃത്വത്തിൽ ആരംഭിച്ച സബ് കമ്മറ്റിയുടെ തലവൻ?
Answer :- കദിയം ശ്രീഹരി
FEBRUARY 2017
Kerala PSC Current Affairs Questions Related with FEBRUARY 2017 CLICK HERE |---- | Current Affairs FEBRUARY 2017,Current Affairs FEBRUARY ,PSC Current Affairs FEBRUARY 2017,Current affairs Quiz January 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs February 2017

Post A Comment: