Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നോൺസ്റ്റോപ്പ് വിമാന സർവീസ് (16 മണിക്കൂർ 20 മിനിറ്റ്) ആരംഭിച്ച എയർലൈൻ കമ്പനി?Answer :- ഖത്തർ എയർവേസ് (ഖത്തറിലെ ദോഹ മുതൽ ന്യൂസിലൻഡിലെ ഓക്ലൻഡ് വരെ)
2. ഏറ്റവും പുതിയ പഠന റിപ്പോർട്ട് പ്രകാരം വായിൽ അർബുദം ബാധിച്ചവരുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം?
Answer :- ഇന്ത്യ
3. സ്പാനിഷ് ഫുട്ബോൾ ക്ലബായ ബാഴ്സലോണയുടെ പുതിയ അംബാസഡറായി നിയമിതനായ മുൻ ബ്രസീലിയൻ ഫുട്ബോളർ?
Answer :- റൊണാൾഡിഞ്ഞോ
4. ബ്രിട്ടനിലെ Commander for the Most Excellent Order ന് അർഹനായ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ?
Answer :- അലിസ്റ്റർ കുക്ക്
5. 2016-ലെ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൻറെ National Science and Technology Communication Award-ന് അർഹനായ മലയാളി?
Answer :- ജി.എസ്.ഉണ്ണികൃഷ്ണൻ നായർ
Answer :- ലയണൽ മെസി
7. Google ൻറെ സാറ്റലൈറ്റ് ഇമേജിങ് കമ്പനിയായ 'ടെറാ ബെല്ല'യെ ഏറ്റെടുക്കുന്ന കമ്പനി?
Answer :- പ്ലാനറ്റ് ലാബ്സ്
8. പാരീസ് ഉടമ്പടിയോട് അനുബന്ധിച്ചു 2045-ഓടെ ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ച രാജ്യം?
Answer :- സ്വീഡൻ
9. യോഗയിലൂടെ പ്രമേഹം നിയന്ത്രിക്കുന്നതിന് വേണ്ടി ആയുഷ് മന്ത്രാലയം രൂപീകരിച്ച 16 അംഗ കമ്മറ്റിയുടെ തലവൻ?
Answer :- ഡോ.ഏച്ച്.ആർ.നാഗേന്ദ്ര
10. ഫോബ്സ് മാഗസിന്റെ 2016-ലെ ഏറ്റവും വരുമാനമുള്ള കായിക താരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്?
Answer :- ക്രിസ്റ്റ്യാനോ റൊണാൾഡോ (രണ്ടാം സ്ഥാനം - ലയണൽ മെസി) 11. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കയർ ടെക്നോളജി വികസിപ്പിച്ച കേരളത്തിലെ ആദ്യ കയർ വുഡ് ഹൗസ് (കയർതടി വീട്) ഉദ്ഘാടനം ചെയ്ത സ്ഥലം?
Answer :- ആലപ്പുഴ
12. കേരളത്തിലാദ്യമായി കയർ ഭൂവസ്ത്ര കൃഷിരീതി പരീക്ഷണാർത്ഥം നടപ്പാക്കിയ പഞ്ചായത്ത് ?
Answer :- മാരാരിക്കുളം നോർത്ത് (ആലപ്പുഴ)
13. ഏഷ്യൻ റീജിയണൽ ബ്ലൈൻഡ് ക്രിക്കറ്റ് ഡവലപ്മെന്റ് ഡയറക്ടറായി നിയമിതനായ മലയാളി?
Answer :- രജനീഷ് ഹെൻട്രി
14. അടുത്തിടെ സർക്കിന്റെ 2017-ലെ പ്രോഗ്രാം കമ്മിറ്റി മീറ്റിംഗിനു വേദിയായ നഗരം?
Answer :- കാഠ്മണ്ഡു
15. രണ്ടാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് വേദിയായ നഗരം?
Answer :- കോഴിക്കോട്
Post A Comment: