Kerala PSC Malayalam Current Affairs Question 22 February 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
വ്യക്തികൾ വിശേഷങ്ങൾ 
അമേരിക്കയുടെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സ്ഥാനമേൽക്കുന്നത്ആരാണ്?
ലഫ്‌. ജനറൽ ഹെർബർട്ട്‌ റെയ്‌മണ്ട്‌ മക്‌മാസ്റ്റർ

അസർബയ്ജാന്റെ ആദ്യ വൈസ്‌ പ്രസിഡന്റായി സ്ഥാനമേറ്റത്‌?
മെഹ്‌റിബാൻ അലിയേവ്‌

അടുത്തിടെ അന്തരിച്ച പ്രശസ്ത അമേരിക്കൻ ചിന്തകനും ഗ്രന്ഥകാരനുമായ വ്യക്തി ആരാണ്?
മൈക്കൾ നൊവാക്

വലിയ ദിവാൻജി രാജാ കേശവദാസൻ പുരസ്കാരത്തിന്‌ അർഹനായത്‌ ആരാണ്?
ഇ.ശ്രീധരൻ

അമേരിക്കയിൽ അന്തരിച്ച 1993-ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ സൂത്രധാരത്വം വഹിച്ച വ്യക്തി?
ഒമർ അബ്ദെൽ റഹ്‌മാൻ

അലിഗഢ്‌ മുസ്ലിം സർവകലാശാലയുടെ മലപ്പുറം ക്യാംപസിന്റെ ഡയറക്ടർ?
ഡോ. കെ.എം അബ്ദുൽ റഷീദ്‌

വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റ്‌ ടൂർണമെന്റിനുള്ള കേരളാ ടീമിന്റെ ക്യാപ്‌റ്റൻ ?
സച്ചിൻ ബേബി

ജപ്പാനിലെ ബഹുരാഷ്ട്ര കമ്പനിയായ തോഷിബയുടെ ചെയർമാൻ പദവി അടുത്തിടെ രാജിവെച്ച വ്യക്തി?
ഷിഗനോരി ഷിഗ

സംഭവങ്ങൾ / പരിപാടികൾ 
ഇന്ത്യയുമായി ശാസ്ത്ര, സാങ്കേതിക രംഗത്തെ സഹകരണം വർധിപ്പിക്കാനും വ്യോമഗതാഗതം ആരംഭിക്കാനും കാരാറിലേർപ്പെട്ട ആഫ്രിക്കൻ രാജ്യം?
റുവാണ്ട ഗോവയിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പുതിയ നിരീക്ഷണക്കപ്പൽ?
Shaunak

ഇന്ത്യയിൽ സൈബർ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഐ.ടി മന്ത്രാലയം സൈബർ സ്വച്ഛതാ കേന്ദ്ര (Botnet cleaning and malware analysis centre) ആരംഭിച്ച സ്ഥലം?
ന്യൂഡൽഹി

പ്രവർത്തനം തുടങ്ങി ആറു മാസത്തിനുള്ളിൽ പത്തു കോടി വരിക്കാരെ സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ ടെലികോം കമ്പനി ഏതാണ്?
റിലയൻസ്‌ ജിയോ

തിരൂർ മലയാളം സർവകലാശാലയിൽ ആരംഭിച്ച അന്തർ സർവകലാശാല സാഹിത്യോത്സവം - സാഹിതി 2017

ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷൻ സംഘടിപ്പിച്ച പരിപാടി - മലയാൺമ 2017

അന്തരിച്ച കവി ഒ.എൻ.വി കുറുപ്പിന്റെ പേരിൽ സാഹിത്യ പുരസ്കാരം ഏർപ്പെടുത്താൻ തീരുമാനിച്ച സർവകലാശാല - കേരള സർവകലാശാല

2017-ലെ ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബെയർ പുരസ്‌കാരം ലഭിച്ച ഹംഗേറിയൻ ചിത്രം?
ഓൺ ബോഡി ആൻഡ് സോൾ (സംവിധാനം - Ildiko Enyedi)

FEBRUARY 2017
Kerala PSC Current Affairs Questions Related with FEBRUARY 2017 CLICK HERE |---- | Current Affairs FEBRUARY 2017,Current Affairs FEBRUARY ,PSC Current Affairs FEBRUARY 2017,Current affairs Quiz January 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs February 2017

Post A Comment:

0 comments: