Kerala PSC Malayalam Current Affairs Question 11 February 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. മികച്ച സഹനടനുള്ള British Academy Film Awards 2017 പുരസ്‌കാരത്തിന് അർഹനായ ഇന്ത്യൻ-ബ്രിട്ടീഷ് നടൻ
Answer :- ദേവ് പട്ടേൽ

2. ജർമനിയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്‌ ?
Answer :- ഫ്രാങ്ക്‌ വാൾട്ടർ സ്റ്റീൻമിയർ

3. 2017-ലെ ബ്ലൈൻഡ്‌ ട്വന്റി 20 ലോകകപ്പ്‌ ക്രിക്കറ്റിലെ ജേതാക്കൾ ആയ രാജ്യം?
Answer :- ഇന്ത്യ

4. 2017-ലെ ബ്ലൈൻഡ്‌ ട്വന്റി 20 ലോകകപ്പ്‌ ക്രിക്കറ്റിലെ റണ്ണറപ്പ്‌ ?
Answer :- പാക്കിസ്ഥാൻ 5. 2017-ലെ ബ്ലൈൻഡ്‌ ട്വന്റി 20 ലോകകപ്പ്‌ ക്രിക്കറ്റ് ഫൈനലിലെ മികച്ച താരം
Answer :-  പ്രകാശ്‌ ജയരാമയ്യ (ഇന്ത്യ)

6. 2017-ലെ ബ്ലൈൻഡ്‌ ട്വന്റി 20 ലോകകപ്പ്‌ ക്രിക്കറ്റിലെ മാൻ ഓഫ്‌ ദ സീരീസ്‌?
Answer :- ബാദർ മുനീർ (പാക്കിസ്ഥാൻ) )

7. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർമാനായി നിയമിതനാകുന്നത് ?
Answer :- അജയ് ത്യാഗി

8. GI ടാഗ് ലഭിക്കാൻ പോകുന്ന കേരളത്തിലെ മരം ഏതാണ്?
Answer :- നിലമ്പുർ തേക്ക്

9. തുടർച്ചയായി മൂന്നു ടെസ്റ്റ് മത്സരങ്ങളിൽ ഒരിന്നിങ്‌സിൽ 600 റൺസിന്‌ മുകളിൽ സ്‌കോർ ചെയ്യുന്ന ആദ്യ ടീം?
Answer :- ഇന്ത്യ

10. ടെസ്റ്റ്‌ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 250 വിക്കറ്റ്‌ സ്വന്തമാക്കുന്ന ബോളർ എന്ന റെക്കോർഡിന്‌ അർഹനായ ഇന്ത്യൻ താരം?
Answer :- ആർ.അശ്വിൻ (45 ടെസ്റ്റുകളിൽ നിന്ന് 250 വിക്കറ്റ്‌ നേടിയ അശ്വിൻ
മുൻ ഒസ്ട്രേലിയൻ ബോളർ ഡെന്നീസ്‌ ലില്ലിയുടെ 48 ടെസ്റ്റ്‌ മത്സരങ്ങളിൽ നിന്നുള്ള റെക്കോർഡാണ്‌ മറികടന്നത്‌)
Kerala PSC Helper E-Book
You can buy these E-Book prepared by WWW.KERALAPSCHELPER.COM for its valuable readers with and affordable amount. In this book we included Notes and Expected Questions
11. എൽ.ഐ.സിയുടെ മാനേജിങ് ഡയറക്ടറായി നിയമിതനാകുന്നത് ?
Answer :- ഹേമന്ത് ഭാർഗവ

12. ഇന്ത്യ വേദിയാകുന്ന 2017-ലെ ഫിഫ അണ്ടർ17 ലോകകപ്പ് ഫുട്‍ബോളിന്റെ ഭാഗ്യചിഹ്നം?
Answer :- ഖേലിയോ എന്ന മേഘപ്പുലി

13. ഇന്ത്യ അടുത്തിടെ ഒഡീഷയിലെ അബ്ദുൽ കലാം ദ്വീപിൽ നിന്ന് വിജയകരമായി പരീക്ഷിച്ച ഇന്റർസെപ്റ്റർ മിസൈൽ?
Answer :- പി.ഡി.വി (പൃഥ്വി ഡിഫൻസ് വെഹിക്കിൾ) ഇന്റർസെപ്റ്റർ മിസൈൽ

14. സ്കൂളുകളിൽ ഫുട്ബാൾ ഒരു പ്രധാന കായിക ഇനമായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര കായിക മന്ത്രാലയം ആരംഭിച്ച പദ്ധതി?
Answer :- Mission XI Million

15. അന്തരിച്ച, എം.ആർ.ഐ സ്കാൻ വികസിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച്‌ 2003-ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരത്തിന്‌ അർഹനായ ബ്രിട്ടീഷ്‌ ശാസ്ത്രജ്ഞൻ?
Answer :- സർ പീറ്റർ മാൻസ്‌ഫീൽഡ്‌

16. ലോകത്തിലെ ഏറ്റവും ഉയരമേറിയ മണൽ ശിൽപം നിർമ്മിച്ച്‌ ഗിന്നസ്‌ റെക്കോർഡ്‌ കരസ്ഥമാക്കിയ ഇന്ത്യക്കാരൻ?
Answer :- സുദർശൻ പട്‌നായിക്‌ (ഒഡീഷയിലെ പുരി ബീച്ചിലാണ്‌ ശിൽപം നിർമ്മിച്ചത്‌)
FEBRUARY 2017
Kerala PSC Current Affairs Questions Related with FEBRUARY 2017 CLICK HERE |---- | Current Affairs FEBRUARY 2017,Current Affairs FEBRUARY ,PSC Current Affairs FEBRUARY 2017,Current affairs Quiz January 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs February 2017

Post A Comment: