Kerala PSC Malayalam Current Affairs Question 2 February 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ഭാവനരഹിതർക്കായി എത്ര വീടുകൾ നിർമിക്കുമെന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചത്?
Answer :- ഒരു കോടി

2. ഏതൊക്കെ സംസ്ഥാനങ്ങളിലാണ് All India Institute of Medical Science സ്ഥാപിക്കും എന്ന് ബജറ്റിൽ പ്രഖ്യാപിച്ചത്?
Answer :- ഗുജറാത്ത്, ജാർഖണ്ഡ്

3. മുതിർന്ന പൗരന്മാർക്ക് ആരോഗ്യ പരിരക്ഷയ്ക്ക് ഏത് കാർഡ് അധിഷ്ഠിത സേവനമാണ് ബജറ്റിൽ പ്രഖ്യാപിച്ചത്?
Answer :- ആധാർ

4. ഏത് വർഷത്തോടെ ആണ് എല്ലാ ട്രെയിനുകളിലെ മുഴുവൻ ടോയ്‌ലറ്റുകളും Bio-Toilet ആകുന്നുകയെന്ന് ബജറ്റിൽ പ്രഖ്യാപിച്ചത്?
Answer :- 2019

5. Start up India പദ്ധതിയുടെ കിഴിൽ എത്ര പുതിയ സംരംഭങ്ങൾ ആരംഭിക്കുമെന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചത്?
Answer :- 16000

6. നോട്ട് ഉപയോഗിച്ചുള്ള പണമിടപാട് എത്ര വരെ നിജപ്പെടുത്താനാണ് ബജറ്റിൽ പ്രഖ്യാപനം ഉണ്ടായത്?
Answer :- 3 ലക്ഷം

7. പ്രവേശന പരീക്ഷയ്ക്കായി നിലവിൽ വരുന്ന പുതിയ ഏജൻസി?
Answer :- National Testing Agency

8. എത്ര രൂപയ്ക്ക് മുകളിലുള്ള രാഷ്ട്രീയ സംഭവനകൾക്കായാണ് ഇലക്ട്രൽ ബോണ്ട് ?
Answer :- 2000 രൂപ

9. ഏത് വർഷത്തോടെ ഗ്രാമീണ വൈദ്യുതീകരണം 100 % ആക്കാനാണ് ബജറ്റിൽ പ്രഖ്യാപിച്ചത്?
Answer :- 2018

10. 1500 കോടിയുടെ Defense Unit നിർമ്മിക്കാൻ തീരുമാനിച്ച സംസ്ഥാനം?
Answer :- മധ്യപ്രദേശ്
Renaissance in Kerala E-Book
You can buy Renaissance in Kerala E-Book prepared by WWW.KERALAPSCHELPER.COM from Us. In this book we included notes of Renaissance leaders like Sree Narayana Guru, Chattambi Swamikal, Ayyankali etc...and Also Include 300+ Previous PSC Questions and Expected Questions.
11. അമരസംഗീത ഗന്ധർവ്വ പുരസ്‌കാരത്തിന് അർഹനായ വ്യക്തി?
Answer :- കെ.ജെ.യേശുദാസ്

12. മൗറീഷ്യസ് പുതിയ പ്രധാനമന്ത്രി?
Answer :- പ്രവീന്ത് കുമാർ ജുഗ്ഗൗഥ്

13. തീവ്രവാദം അമർച്ച ചെയ്യുന്നതിനായി ഇന്ത്യയുമായി ഉന്നതതല ചർച്ചകളിൽ ഏർപ്പെട്ട വിദേശരാജ്യം?
Answer :- റഷ്യ

14. 2017-ലെ ദക്ഷിണേഷ്യൻ സ്പീക്കർ സമ്മേളനത്തിന് വേദിയാകുന്ന നഗരം?
Answer :- ഇൻഡോർ, മധ്യപ്രദേശ്

15. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫയലുകളുടെ കാലതാമസവും അഴിമതിയും സംബന്ധിച്ച് പരാതികൾ ജനങ്ങൾക്ക് ബോധിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച വെബ്സൈറ്റ്?
Answer :- For the People
FEBRUARY 2017
Kerala PSC Current Affairs Questions Related with FEBRUARY 2017 CLICK HERE |---- | Current Affairs FEBRUARY 2017,Current Affairs FEBRUARY ,PSC Current Affairs FEBRUARY 2017,Current affairs Quiz January 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs February 2017

Post A Comment: