Questions from SCERT Text Book - 05

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
41. 'കുണ്ടറ വിളംബരം' ഏത് കൊല്ലവർഷമാണ് നടത്തിയത്?
Answer :-  984 മകരം 1 (1809)
42. പഴശ്ശിരാജ വീരമൃത്യു വരിച്ച വർഷം ?
Answer :-  1805 നവംബർ 30

43. വീരപാണ്ഡ്യ കട്ടബൊമ്മൻ എവിടുത്തെ നാടുവാഴിയായിരുന്നു?
Answer :-  പാഞ്ചാലൻ കുറിച്ചി

44. ഇന്ത്യക്കാർ പഴഞ്ചൻ ജീവിതരീതി പിന്തുടരുന്നവരാണെന്നും ഇന്ത്യക്കാരെ സംസ്കാര സമ്പന്നരാക്കുകയാണ് തങ്ങളുടെ ധർമ്മമെന്നുമുള്ള ബ്രിട്ടിഷുകാരുടെ അവകാശവാദം അറിയപ്പെട്ടത്?
Answer :-  വെള്ളക്കരൻറെ ഭാരം
45. 1770 നും 1900 നും ഇടയിൽ ഇന്ത്യയിൽ എത്ര ക്ഷാമങ്ങൾ ഉണ്ടായി?
Answer :-  16

46. "രോഗങ്ങൾ പടർന്നു പിടിച്ചു, പനിയും പ്ളേഗും വസൂരിയും കാറ്റുപോലെ പരന്നു.രോഗികളെ ശുശ്രുഷിക്കാനോ ശവങ്ങൾ മറവുചെയ്യാനോ പോലുമോ ആളില്ലാതായി. വീടുകളിൽ ശവശരീരങ്ങൾ അനാഥമായി കിടന്ന് ചീഞ്ഞുനാറി"- ഏത് നോവലിലെ വിവരണമാണ് ഇത്?
Answer :-  ആനന്ദമഠം

47. ആനന്ദമഠം എന്ന നോവലിൻറെ രചയിതാവ് ആരാണ്?
Answer :-  ബങ്കിംചന്ദ്ര ചാറ്റർജി
48. ശാശ്വത ഭൂനികുതി വ്യവസ്ഥ ബംഗാൾ, ബിഹാർ, ഒറീസ എന്നിവിടങ്ങളിൽ നടപ്പിലാക്കിയത്?
Answer :-  കോൺവാലീസ്

49. ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയത്?
Answer :- ഡൽഹൗസി പ്രഭു
50. ഈസ്റ്റ് ഇൻഡ്യാ കമ്പനിക്കാർ ഇന്ത്യയിൽ ആദ്യമായി അധികാരം സ്ഥാപിച്ചത് എവിടെ?
Answer :- ബംഗാൾ 

RELATED POSTS

TEXT BOOK NOTES

Post A Comment:

0 comments: