Questions from SCERT Text Book - 03

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
21. "എൻറെ മുൻഗാമികൾ ഈ ഉപഭൂഖണ്ഡം കൈയടക്കിയതും ഭരണം നിലനിർത്തിയതും വാൾ മുനകൊണ്ടും തോക്കുകൊണ്ടുമാണ്. അതിൽ നിന്നു വ്യത്യസ്തമായി നിങ്ങൾ എന്നിൽ നിന്നു പ്രതീക്ഷിക്കേണ്ടതില്ല" ആരുടെ വാക്കുകൾ?
Answer :- കാഴ്‌സൺ
22. "ഐക്യ ബംഗാൾ ഒരു ശക്തിയാണ്. ബംഗാൾ വിഭജിക്കപ്പെട്ടാൽ ശക്തിക്ഷയം ഉണ്ടാകും." ആരുടെ വാക്കുകൾ?
Answer :- റിസ്‌ളി

23. 1905-ൽ ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആരാണ്?
Answer :- കാഴ്‌സൺ
24. 1885 -ൽ A.O.Hume, W.C.Banarji എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് രൂപം കൊണ്ടത് എവിടെ വച്ചാണ്?
Answer :- തേജ്‌പാൽ സംസ്‌കൃത കോളേജ്, മുംബൈ

25. പുണൈ സർവ്വജനിക് സഭ രൂപവത്കരിച്ചത്?
Answer :- ജസ്റ്റിസ് മഹാദേവ ഗോവിന്ദ റാനഡെ

26. മദ്രാസ് മഹാജന സഭ രൂപവത്കരിച്ചത് ആരാണ്?
Answer :- എം.വീരരാഘവാചാരി

27. ഇന്ത്യയുടെ ദേശീയപതാക സാർവദേശീയ വേദിയിൽ ആദ്യമായി ഉയർത്തിയത് ആരാണ്?
Answer :- മാഡം ബിക്കാജി കാമ
28. "പുലർച്ചെ നാലുമണിക്ക് വണ്ടി പോത്തന്നൂരിലെത്തി. മുറിയിൽ കണ്ട ഭീകരദൃശ്യം ആ പിശാചുക്കളെപ്പോലും ഞെട്ടിച്ചു" ഏത് സംഭവത്തിൻറെ ദൃശ്യവിവരണമാണ് ഇത്?
Answer :- വാഗൺ ട്രാജഡി

29. മുംബൈ മിൽ ഹാൻഡക്സ് അസോസിയേഷൻ രൂപവത്കരിച്ച വർഷം ?
Answer :- 1890
30. മുണ്ടാ കലാപം നടന്ന സ്ഥലം?
Answer :- ഛോട്ടാ നാഗ്പൂർ 

RELATED POSTS

TEXT BOOK NOTES

Post A Comment:

0 comments: