Kerala PSC Malayalam Note - 6 [പാമ്പുകൾ]

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
1. കൂടുകൂട്ടി മുട്ടയിടുന്ന ഒരേ ഒരു പാമ്പ് -രാജവെമ്പാല
2. ഏറ്റവും കൂടുതൽ വാരിയെല്ലുകൾ ഉള്ള ജീവി - പാമ്പ്
3. രാജ വെമ്പാലയുടെ ശാസ്ത്രീയ നാമം - ഓഫിയൊ ഫാഗസ് ഹെന്ന
4.  കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന പാമ്പ് - ചേര
5. ചീറ്റുന്ന പാമ്പ് - മൂർഖൻ
6. പ്രസവിക്കുന്ന പാമ്പ് - അണലി
7. പാമ്പുകളെ ക്കുറിച്ചുള്ള പഠനം - ഓഫിയോളജി
8.  പാമ്പുകളെക്കുറിച്ചുള്ള പേടി - ഓഫിയൊഫോബിയ
9.  പാമ്പിന്റെ വിഷത്തിന്റെ നിറം - മഞ്ഞ
10.  ഏറ്റവും വലിയ പാമ്പ് - അനാക്കൊണ്ട
11.  അനാക്കൊണ്ടകൾ കാണപ്പെടുന്നത് - തെക്കേ അമേരിക്ക
12.  മൂർഖന്റെ വിഷം ബാധിക്കുന്നത് - കേന്ദ്ര നാഡീവ്യവസ്ഥ
13.  മൂർഖന്റെ ശാസ്ത്രീയ നാമം - നാജ നാജ
14.  അണലിയുടെ വിഷം ബാധിക്കുന്നത് - വൃക്ക (രക്ത പര്യയന വ്യവസ്ഥ)
15.  വിഷം കൂടുതൽ ഉള്ള പാമ്പുകൾ - കടൽ പാമ്പുകൾ
16. വിഷപാമ്പുകളെക്കുറിച്ച് പനം നടത്തുന്ന സ്ഥാപനം - ഹോഫ്കിൻ ഇൻസ്റ്റിറ്റ്യൂട്ട് (മുംബൈ)
17.  വിഷപാമ്പുകൾ ഇല്ലാത്ത ദ്വീപ് - മഡഗാസ്കർ
18. പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങൾ - അയർലാന്റ് ,ന്യൂസിലാന്റ്

RELATED POSTS

PSC Exam Notes

Post A Comment:

0 comments: