Kerala PSC Malayalam Note - 4 (ക്വാണ്ടം സിദ്ധാന്തം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
ക്വാണ്ടം സിദ്ധാന്തം (Quantum Theory) 
* ക്വാണ്ടം സിദ്ധാന്തമനുസരിച്ച് പ്രകാശം തുടർച്ചയായ ഒരു തരംഗ പ്രവാഹമല്ല. മറിച്ച് ഫോട്ടോണുകൾ എന്നറിയപ്പെടുന്ന നിശ്ചിത ഊർജ്ജവും തരംഗ ദൈർഘ്യവും ഉള്ള ഊർജ്ജകണങ്ങളുടെ പ്രവാഹമാണ്.
* മാക്സ് പ്ലാങ്ക് ആണ് ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത്.
* ഒരു ഫോട്ടോണിൻറെ ഊർജ്ജം അതിൻറെ ആവൃത്തിയ്ക്ക് നേർ അനുപാതത്തിലും തരംഗ ദൈർഘ്യത്തിൻറെ വിപരീത അനുപാതത്തിലും ആയിരിക്കും.
* ക്വാണ്ടം സിദ്ധാന്തത്തിൻറെ അടിസ്ഥാനത്തിൽ ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന് ശരിയായ വിശദീകരണം നൽകിയത് ആൽബർട്ട് ഐൻസ്റ്റീൻ ആണ്.

RELATED POSTS

Light

Physics

PSC Exam Notes

Post A Comment:

0 comments: