Kerala PSC Malayalam Note - 2 (പ്രകാശവുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങൾ )

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
പ്രകാശവുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങൾ 
കണികാ സിദ്ധാന്തം (Corpuscular Theory)
* സ്വയം പ്രകാശിക്കുന്ന ഒരു വസ്തുവിൽ നിന്നും പുറപ്പെടുന്ന അതി സൂക്ഷ്മവും അദൃശ്യവും ഭാരമില്ലാത്തതും ഇലാസ്തികവും ഗോളാകൃതിയുള്ളതുമായ കണികകളുടെ ഒരു പ്രവാഹമാണ് പ്രകാശം എന്ന് കണികാസിദ്ധാന്തം പറയുന്നു.
* 1657-ൽ സർ ഐസക് ന്യുട്ടനാണ് കണികാ സിദ്ധാന്തം ആവിഷ്കരിച്ചത്.
* പ്രകാശത്തിൻറെ വ്യതികരണം(Interference), വിഭംഗനം(Diffraction) തുടങ്ങിയ പ്രതിഭാസങ്ങൾ വിശദീകരിക്കാൻ കണികാ സിദ്ധാന്തത്തിന് കഴിഞ്ഞില്ല.

RELATED POSTS

Light

Physics

PSC Exam Notes

Post A Comment:

0 comments: