Kerala PSC Malayalam Note - 12 (മഴവില്ല്)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
മഴവില്ല് 
* രാവിലെയോ വൈകുന്നേരമോ സൂര്യന് അഭിമുഖമായ ദിശയിൽ കാണപ്പെടുന്ന പ്രകാശ ദൃശ്യമാണ് മഴവില്ല്.
* പ്രകീർണ്ണനം, അപവർത്തനം, പൂർണ്ണ ആന്തരിക പ്രതിഫലനം എന്നീ പ്രകാശ പ്രതിഭാസങ്ങളുടെ ഫലമാണ് മഴവില്ല് ഉണ്ടാകുന്നത്.
* മഴവില്ലിൻ ഏറ്റവും മുകളിൽ കാണപ്പെടുന്ന നിറമാണ് ചുവപ്പ്.

* മഴവില്ലിൻറെ മധ്യഭാഗത്ത് കാണപ്പെടുന്ന നിറം പച്ചയാണ്.
* മഴവില്ലിൻറെ ഏറ്റവും താഴെ കാണപ്പെടുന്ന നിറം വയലറ്റ് ആണ്.
* മഴവില്ലിൻ ചുവപ്പ് നിറം കാണപ്പെടുന്ന കോൺ 42.8 ഡിഗ്രി.

* മഴവില്ലിൻ വയലറ്റ് നിറം കാണപ്പെടുന്ന കോൺ 40.8 ഡിഗ്രി.
* സൂര്യൻറെ എതിർ ദിശയിൽ അതായത് രാവിലെ പടിഞ്ഞാറും വൈകുന്നേരം കിഴക്കും ഭാഗത്താണ് മഴവില്ല് കാണപ്പെടുന്നത്.
* ഉച്ചസമയത്ത് സൂര്യനിൽ നിന്നുള്ള ലംബ രശ്മികൾക്ക് അപവർത്തനം നടക്കാത്തതിനാൽ മഴവില്ല് ഉണ്ടാകുന്നില്ല.
* ഭൂമിയിൽ നിന്ന് നോക്കുമ്പോൾ മഴവില്ല് വൃത്ത ചാപത്തിലാണ് കാണപ്പെടുന്നത്.

* വിമാനത്തിൽ നിന്നും നോക്കുമ്പോൾ മഴവില്ല് വൃത്താകൃതിയിലായിരിക്കും കാണപ്പെടുക.
* അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ് രണ്ട് മഴവില്ലുകൾ ഉണ്ടാകുക എന്നത്. ഈ സമയത്ത് രണ്ടാമത് ഉണ്ടാകുന്ന മഴവില്ലിൻ നിറങ്ങൾ തിരിച്ചു കാണപ്പെടുന്നു, അതായത് വയലറ്റ് പുറം ഭാഗത്തും ചുവപ്പ് അകത്തും.

RELATED POSTS

Light

PSC Exam Notes

Post A Comment:

0 comments: