Kerala PSC Malayalam Note - 10 (പ്രതിഫലനം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
പ്രതിഫലനം (Reflection of Light)
* മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചുവരുന്ന പ്രതിഭാസമാണ് പ്രതിഫലനം.
* ഒരു പ്രതലത്തിൽ പതിക്കുന്ന കിരണം പതനകിരണം (Incident Ray) എന്ന പേരിൽ അറിയപ്പെടുന്നു.

* പ്രതലത്തിൽ നിന്നും തിരിച്ചുവരുന്ന കിരണം പ്രതിപതന കിരണം (Reflected Ray) എന്ന പേരിൽ അറിയപ്പെടുന്നു.

RELATED POSTS

Light

PSC Exam Notes

Post A Comment:

0 comments: