Kerala PSC Malayalam Note - 1 (പ്രകാശം)

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
KERALA PSC MALAYALAM NOTES 
* ഒരു തരം വികിരണോർജ്ജമാണ് പ്രകാശം.
* പ്രകാശത്തെ കുറിച്ചുള്ള പഠന ശാഖയാണ് ഒപ്റ്റിക്സ് (Optics).
* പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം (Medium) ആവശ്യമില്ല.
* പ്രകാശം ഒരു അനുപ്രസ്ഥ തരംഗം (Transverse wave) കൂടിയാണ്.
* പ്രകാശം അനുപ്രസ്ഥ തരംഗമാണ് എന്ന് തെളിയിച്ച ശാസ്ത്രജ്ഞനാണ് അഗസ്റ്റിൻ ഫ്രണേൽ.
* പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗത ഉള്ളത് ശൂന്യതയിൽ ആണ്.
* പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗത ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ലിയോൺ ഫുക്കാൾട്ട്.
* ശൂന്യതയിൽ പ്രകാശത്തിൻറെ വേഗം 3X108 മീറ്റർ/സെക്കൻറ് ആണ്.
* പ്രകാശം ഏറ്റവും സാവധാനം സഞ്ചരിക്കുന്ന മാധ്യമമാണ് വജ്രം.
* പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ വസ്തു വജ്രം ആണ്.
* ആദ്യമായി പ്രകാശത്തിൻറെ വേഗത കണക്കാക്കിയത് റോമക്കാരാണ്.
* പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന കണങ്ങളാണ് ടാക്കിയോണുകൾ.
* ടാക്കിയോണുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ഇ.സി.ജി.സുദർശൻ.
* സൂര്യൻറെ പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം 8.2 മിനിട്ടാണ്[500 സെക്കൻറ്].
* ചന്ദ്രൻറെ പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം 1.3 സെക്കൻറ് ആണ്.
* പ്രകാശം ഒരുവർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശവർഷം.
* ആകാശഗോളങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിനുള്ള ഏകകമാണ് പ്രകാശവർഷം.
* ഒരു പ്രകാശവർഷം 9.46 X 1012 കിലോമീറ്റർ ആണ്.

RELATED POSTS

Light

Physics

PSC Exam Notes

Post A Comment:

0 comments: