Kerala PSC Malayalam Current Affairs Question 8 January 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. അടുത്തിടെ അന്തരിച്ച കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപകാംഗവും 'സഖാവ്' വാരികയുടെ പത്രാധിപരുമായിരുന്ന വ്യക്തി?
Answer :- മുഹമ്മദ് റഷീദ്

2. ആഫ്രിക്കൻ രാജ്യമായ ഘാനയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റത്?
Answer :- നാന അകുഫോ അഡോ (വൈസ് പ്രസിഡന്റ് - മഹാമുദു ബാവുമിയ)

3. ലോകത്തിലെ ഉയരം കൂടിയ സോളാർ ടവർ നിർമിക്കുന്ന രാജ്യം?
Answer :- ഇസ്രായേൽ

4. 2016-ലെ ബ്രിസ്‌ ബേൻ ഓപ്പൺ ടെന്നീസ് വനിതാ ഡബിൾസ് കിരീട ജേതാക്കൾ?
Answer :- സാനിയ മിർസ - ബെഥാനി മാറ്റെക്ക് സാൻഡ്‌സ് (റണ്ണറപ്പ് : എക്‌തറീന മക്കറോവ - എലീന വെസ്നിന)

5. മലയാളം മിഷന്റെ ഡയറക്ടറായി നിയമിതയായത് ?
Answer :- സുജ സൂസൻ ജോർജ്
Renaissance in Kerala E-Book
You can buy Renaissance in Kerala E-Book prepared by WWW.KERALAPSCHELPER.COM from Us. In this book we included notes of Renaissance leaders like Sree Narayana Guru, Chattambi Swamikal, Ayyankali etc...and Also Include 300+ Previous PSC Questions and Expected Questions.
6. ലോകത്താദ്യമായി എഫ്‌.എം റേഡിയോ നെറ്റ്‌വർക്കിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ച രാജ്യം?
Answer :- നോർവേ

7. അന്താരാഷ്ട്ര സുസ്ഥിര വിനോദ സഞ്ചാര വികസന വർഷമായി UN ആചരിക്കാൻ തീരുമാനിച്ചത്?
Answer :- 2017

8. ദക്ഷിണാമൂർത്തി നാദ പുരസ്‌കാരത്തിന് അർഹനായത്?
Answer :- ലതാ മങ്കേഷ്‌കർ

9. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉപദേശകനായി നിയമിതനായത്?
Answer :- വി.തിരുപ്പഴക്

10. റോഡപകടങ്ങളിൽ ഇരയാകുന്നവർ സഹായിക്കുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഡൽഹി ഗവൺമെൻറ് ആരംഭിച്ച പദ്ധതി?
Answer :- Good Samaritan Policy
JANUARY 2017
Kerala PSC Current Affairs Questions Related with JANUARY 2017 CLICK HERE |---- | Current Affairs JANUARY 2017,Current Affairs JANUARY ,PSC Current Affairs JANUARY 2017,Current affairs Quiz JANUARY 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs January 2017

Post A Comment: