Kerala PSC Malayalam Current Affairs Question 7 January 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. 74 ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരദാന ചടങ്ങിൽ അവതാരകയായ ബോളിവുഡ് നടി?
Answer :- പ്രിയങ്ക ചോപ്ര

2. 14 ാമത് പ്രവാസി ഭാരതീയ ദിവസ് സംഗമം പ്രധാനമന്ത്രി ഉദ്ഘടനം ചെയ്ത സ്ഥലം?
Answer :- ബെംഗളൂരു

3. 14 ാമത് പ്രവാസി ഭാരതീയ ദിവസിന്റെ ഭാഗമായി നടത്തിയ യൂത്ത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിലെ മുഖ്യാതിഥി?
Answer :- മൈക്കിൾ അശ്വിൻ അധിൻ (സുരിനാം വൈസ് പ്രസിഡന്റ്)

4. 2017-ലെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിന് അർഹനായ മലയാളി?
Answer :- വി.കെ രാജശേഖരൻ പിള്ള

5. ബഹിരാകാശത്ത് നടന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന ബഹുമതിക്കർഹയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി?
Answer :- പെഗ്ഗി വിറ്റ്സൺ (56ാം വയസ്സിൽ)

6. ഇന്ത്യയുടെ ഏകദിന, ട്വന്റി-20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
Answer :-  വിരാട് കോഹിലി

7. നാസയുടെ ആദ്യ ആഫ്രോ - അമേരിക്കൻ ബഹിരാകാശ സഞ്ചാരി?
Answer :-  ജീനറ്റ് എപ്പ്‌സ്

8. സംസ്ഥാന വനം-പരിസ്ഥിതി വകുപ്പിൻറെ വനമിത്ര പുരസ്‌കാരത്തിന് അർഹനായത്?
Answer :- ജി.രാധാകൃഷ്ണൻ

9. രണ്ടാം ലോകമഹായുദ്ധകാലത്തെ ലൈംഗിക അടിമകളെ പ്രതിനിധാനം ചെയ്യുന്ന കംഫർട്ട് വുമൺ പ്രതിമ അടുത്തിടെ അനാവരണം ചെയ്ത രാജ്യം?
Answer :- ദക്ഷിണ കൊറിയ 10. Island Tourisum Festival 2017-ന് വേദിയായത്?
Answer :- പോർട്ട് ബ്ലായർ
JANUARY 2017
Kerala PSC Current Affairs Questions Related with JANUARY 2017 CLICK HERE |---- | Current Affairs JANUARY 2017,Current Affairs JANUARY ,PSC Current Affairs JANUARY 2017,Current affairs Quiz JANUARY 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs January 2017

Post A Comment: