Kerala PSC Malayalam Current Affairs Question 6 January 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. ബെംഗളൂരുവിൽ നടക്കുന്ന 14 ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ മുഖ്യാതിഥി?
Answer :- അന്റോണിയോ കോസ്റ്റ (പോർച്ചുഗൽ പ്രധാനമന്ത്രി)


2. ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2016-ലെ ഓടക്കുഴൽ പുരസ്കാരത്തിന് അർഹനായത് ?
Answer :-  എം.എ റഹ്‌മാൻ

3. യൂറോപ്യൻ യൂണിയനിലേക്കുള്ള ബ്രിട്ടൻറെ പുതിയ അംബാസിഡർ?
Answer :- Sir Tim Barrow

4. വെനസ്വേലയുടെ പുതിയ വൈസ് പ്രസിഡന്റ് ?
Answer :-  Tarek El Aissami

5. ദേശീയ കായികനയം രൂപപ്പെടുത്തുന്നതിനായി കേന്ദ്ര കായിക മന്ത്രാലയം രൂപീകരിച്ച ഒമ്പതംഗ സമിതിയിൽ അംഗമായ മലയാളി അത്‌ലറ്റ്?
Answer :- അഞ്ജു ബോബി ജോർജ്

6. അടുത്തിടെ ജർമനിയുടെ വടക്കൻ പ്രദേശങ്ങളിൽ നാശംവിതച്ച കൊടുങ്കാറ്റ്?
Answer :- ആക്സൽ

7. വാഹന നിർമാതാക്കളായ ടൊയോട്ട പുറത്തിറക്കുന്ന ഡ്രൈവറില്ലാ കാർ ?
Answer :- Concept-I

8. അടുത്തിടെ അന്തരിച്ച പ്രമുഖ ഇന്ത്യൻ സിത്താർ വിദഗ്‌ദ്ധനും പത്മഭൂഷൺ ജേതാവുമായ വ്യക്തി?
Answer :- അബ്ദുൾ ഹാലിം ജാഫർ ഖാൻ

9. അടുത്തിടെ പ്രവർത്തനമാരംഭിച്ച ചൈനയുടെ ഏറ്റവും നീളമേറിയ ബുള്ളറ്റ് ട്രെയിൻ?
Answer :- Shangri-la of the World

10. മാതൃഭൂമിയും ചേർന്ന് വിദ്യാർത്ഥികൾക്കായി അഖില കേരളാ തലത്തിൽ ആരംഭിക്കുന്ന സയൻസ് എക്സിബിഷൻ?
Answer :- I AM KALAM
JANUARY 2017
Kerala PSC Current Affairs Questions Related with JANUARY 2017 CLICK HERE |---- | Current Affairs JANUARY 2017,Current Affairs JANUARY ,PSC Current Affairs JANUARY 2017,Current affairs Quiz JANUARY 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs January 2017

Post A Comment: