.
MALAYALAM GENERAL KNOWLEDGE QUESTIONS
.
.
CURRENT AFFAIRS QUESTIONS
.

Archive

Kilicheppu

Previous QP PDF

Sunday, 15 January 2017

Kerala PSC Malayalam Current Affairs Question 14 January 2017

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
നിയമനം 
1. അമേരിക്കയിലെ മെക്സിക്കൻ അംബാസഡറായി നിയമിതനാകുന്നത്?
Answer :- ജെറോണിമോ ഗുട്ടിറസ് ഫെർണാണ്ടസ്

2. ആഫ്രിക്കൻ രാജ്യമായ സെയ്‌ഷെൽസിലേക്കുള്ള ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണറായി നിയമിതനായത്?
Answer :- ഓസഫ് സയീദ്
3. ഇന്ത്യൻ കരസേനയുടെ പുതിയ ഉപമേധാവിയായി (വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ്) നിയമിതനായ മലയാളി?
Answer :- ലെഫ്. ജനറൽ ശരത് ചന്ദ്

4. കേരളത്തിൽ യൂറോപ്യൻ രാജ്യത്തിന്റെ (ജർമനിയുടെ) നയതന്ത്ര പ്രതിനിധിയാവുന്ന ആദ്യ മലയാളി?
Answer :-  ഡോ. സയ്യിദ് ഇബ്രാഹിം

5. മ്യാൻമറിലെ റോഹിങ്ക്യൻ മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ഐക്യരാഷ്ട്രസഭ പ്രതിനിധി?
Answer :-  യാങ്കി ലീ

കായികം
1. 2016-17 സീസണിലെ രഞ്‌ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം?Answer :- ഗുജറാത്ത് [ആദ്യമായാണ് ഗുജറാത്ത് രഞ്‌ജി ട്രോഫി ജേതാക്കളാകുന്നത്]

2. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഏത് ടീമിനെയാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്?
Answer :- മുംബൈ

3. 2016-17 രഞ്‌ജി ട്രോഫി സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം?
Answer :-  പ്രിയങ്ക് പഞ്ചൽ, ഗുജറാത്ത് (1310 റൺസ്)

4. 2016-17 രഞ്‌ജി ട്രോഫി സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം?
Answer :- ഷഹബാസ് നദീം, ജാർഖണ്ഡ് (56 വിക്കറ്റുകൾ)

5. 2016-17 സീസൺ രഞ്‌ജി ട്രോഫി ഫൈനലിലെ മാൻ ഓഫ് ദ മാച്ച്?
Answer :- പാർഥിവ് പട്ടേൽ (ഗുജറാത്ത്)
6. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ എഫ്.സി ഗോവയുടെ പരിശീലക സ്ഥാനം അടുത്തിടെ രാജിവെച്ച വ്യക്തി ?
Answer :- സീക്കോ

7. ലണ്ടൻ സ്‌കൂൾ ഓഫ് മാർക്കറ്റിങ്ങിന്റെ റിപ്പോർട്ട് പ്രകാരം 2016-ൽ ഏറ്റവും കൂടുതൽ പരസ്യ വരുമാനം നേടിയ കായികതാരം?
Answer :- റോജർ ഫെഡറർ

8. 2017-ലെ സിഡ്‌നി ഇന്റർനാഷണൽ ടെന്നീസ് ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗം ജേതാവ്?
Answer :- ജൊഹാന കൊണ്ട (ബ്രിട്ടൻ)

ഭാരതം
1. അടുത്തിടെ ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടംനേടിയ ഒരു ലക്ഷം പേർ പങ്കെടുത്ത സൂര്യ നമസ്‌കാരം നടന്ന സ്ഥലം?
Answer :-  ന്യൂഡൽഹി

2. ദക്ഷിണേന്ത്യൻ സർവകലാശാലകൾക്കായി യു.ജി.സി അനുവദിച്ച സ്വാമി വിവേകാനന്ദ ചെയർ നിലവിൽ വന്ന സർവകലാശാല ?
Answer :-  കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല

3. ഇന്ത്യൻ നടി ദീപിക പദുകോൺ അഭിനയിച്ച ആദ്യ ഹോളിവുഡ് ചിത്രം?
Answer :- XXX: Return of Xander Cage
4. അടുത്തിടെ 737-8 MAX വിമാനങ്ങൾ വാങ്ങാൻ ബോയിങ്ങുമായി ഒന്നര ലക്ഷം കോടി രൂപയുടെ കരാർ ഒപ്പിട്ട ഇന്ത്യൻ വിമാനക്കമ്പനി?
Answer :-  സ്‌പൈസ് ജെറ്റ്

ലോകം 
1. അടുത്തിടെ ഐ.എസ് തീവ്രവാദികളിൽ നിന്ന് ഇറാഖി സേന തിരിച്ചുപിടിച്ച സർവകലാശാല?
Answer :- മൊസൂൾ സർവകലാശാല

കേരളം 
1. കൊച്ചി ബിനാലെ ഫൗണ്ടേഷനും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ചിത്രകലാ പരിശീലന കളരി?
Answer :-  'വരയുടെ പെണ്മ'
2. കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വെബ് പോർട്ടലിലെ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഐടി@സ്‌കൂൾ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ?
Answer :- പൂമരം

പുതിയ പുസ്തകം 
1. 'An Unsuitable Boy' എന്ന പുസ്തകത്തിന്റെ രചയിതാവ് ?
Answer :- കരൺ ജോഹർ
അവാർഡ് 
1. കേരള ബാലകൃഷി ശാസ്ത്ര കോൺഗ്രസ് ജൈവവൈവിധ്യ പുരസ്കാരത്തിന് അർഹനായത്?
Answer :- റാഫി രാമനാഥ്

No comments:

Post a Comment

Advertise Here
LATEST POSTS