Kerala PSC Malayalam Current Affairs Question 4 January 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. സുപ്രീം കോടതിയുടെ 44 ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്?
Answer :- ജസ്റ്റിസ് ജെ.എസ് ഖേഹർ

2. സിഖ് സമുദായത്തിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ വ്യക്തി?
Answer :- ജസ്റ്റിസ് ജെ.എസ് ഖേഹർ

3. ഉറുഗ്വേയിലെ ഇന്ത്യൻ അംബാസിഡറായി നിയമിതനായത്?
Answer :- സഞ്ജീവ് രഞ്ജൻ

4. ഇന്ത്യൻ കരസേനയുടെ പുതിയ ഉപമേധാവിയായി (വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ്) നിയമിതനായ മലയാളി?
Answer :-  ലഫ്. ജനറൽ ശരത് ചന്ദ്

5. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതയായത് ?
Answer :- സുരേഖ മറാണ്ഡി

6. ബിസിനസ് ഇടപാടുകൾ ഡിജിറ്റൽ ആകുന്നതിനായി State Bank of India യുമായി കരാറിലെ ഏർപ്പെട്ട കമ്പനി?
Answer :- Cocoa Cola

7. കേരളത്തിലെ ജയിലുകളിൽ നടപ്പാക്കേണ്ട പരിഷ്‌ക്കാരങ്ങളെ സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാനായി സംസ്ഥാന സർക്കാർ നിയമിച്ച ഏകാംഗ കമ്മീഷൻ?
Answer :- ഡോ. അലക്‌സാണ്ടർ ജേക്കബ്

8. അടുത്തിടെ ലണ്ടനിലേക്ക് ഗുഡ്‌സ് ട്രെയിൻ സർവീസ് ആരംഭിച്ച ഏഷ്യൻ രാജ്യം?
Answer :- ചൈന

9. കേരളത്തിലെ തനത് നാടൻ കലകളുടെ പരിപോഷണവും പുനരുജ്ജീവനവും ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടി?
Answer :-  ഉത്സവം 2017

10. 62 ാമത് ദേശീയ സീനിയർ സ്‌കൂൾ മീറ്റിന്റെ വേദി?
Answer :-  പൂനെ (മഹാരാഷ്ട്ര)
JANUARY 2017
Kerala PSC Current Affairs Questions Related with JANUARY 2017 CLICK HERE |---- | Current Affairs JANUARY 2017,Current Affairs JANUARY ,PSC Current Affairs JANUARY 2017,Current affairs Quiz JANUARY 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs January 2017

Post A Comment: