Kerala PSC Malayalam Current Affairs Question 13 January 2017

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
1. ടാറ്റ സൺസിന്റെ പുതിയ ചെയർമാനായി നിയമിതനാകുന്നത് ആരാണ്?
Answer :- എൻ.ചന്ദ്രശേഖരൻ (തമിഴ്‌നാട് നാമക്കൽ സ്വദേശിയായ എൻ.ചന്ദ്രശേഖരനെ ടാറ്റ കൺസൾട്ടൻസി സർവീസസ്‌ (ടി.സി.എസ്) ചീഫ് എക്സിക്യുട്ടിവ് ഓഫീസർ സ്‌ഥാനത്തുനിന്നാണ് ടാറ്റ ഗ്രൂപ്പ് ചെയർമാനായി തിരഞ്ഞെടുത്തത്. ടാറ്റ സൺസിന്റെ ചെയർമാനായി നിയമിതനാകുന്ന പാഴ്‌സി മതക്കാരനല്ലാത്ത ആദ്യ വ്യക്തിയാണ് ഇദ്ദേഹം.)

2. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടി.സി.എസ്) പുതിയ സി.ഇ.ഒ ആയി അടുത്തിടെ നിയമിതനായ മലയാളി ആരാണ്?
Answer :- രാജേഷ് ഗോപിനാഥൻ

3. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (യു.എൽ.സി.സി) പ്രഥമ വാഗ്ഭടാനന്ദ പുരസ്കാരത്തിന് അർഹനായത് ?
Answer :-  എം.ടി വാസുദേവൻ നായർ

4. ഇന്ത്യ അടുത്തിടെ ഒഡീഷയിലെ ചാന്ദിപ്പൂരിൽ നിന്ന് വിജയകരമായി പരീക്ഷിച്ച ഗൈഡഡ് റോക്കറ്റ്പി ഏത്?
Answer :- പിനാക മാർക്ക് - 2 (Pinaka Mark-II)
5. ഇൻഫോസിസിന്റെ പുതിയ ഡെപ്യൂട്ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി നിയമിതനായ വ്യക്തി?
Answer :-  രവികുമാർ.എസ്

6. അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം അടുത്തിടെ ലഭിച്ച അമേരിക്കൻ വൈസ് പ്രസിഡൻറ് ?
Answer :- ജോ ബൈഡൻ

7. ഇന്ത്യയിലെ ആദ്യ പേയ്‌മെന്റ് ബാങ്കായ എയർടെൽ പേയ്മെന്റ്സ് ബാങ്കിന്റെ ദേശീയതലത്തിലുള്ള പ്രവർത്തനം ഡൽഹിയിൽ ഉദ്ഘാടനം ചെയ്തത് ആരാണ്?
Answer :- അരുൺ ജെയ്റ്റ്‌ലി (നവംബറിൽ രാജസ്ഥാനിലാണ് പരീക്ഷണാർത്ഥം ആരംഭിച്ചത്)

8. സ്ഥാനമൊഴിയുന്ന ജപ്പാൻ ചക്രവർത്തി അകിഹിതോയുടെ പിൻഗാമിയായി 2019 ൽ സ്ഥാനമേൽക്കുന്നത്?
Answer :- നറുഹിതോ

9. യെമനിൽ ഭീകരരുടെ തടവിൽ കഴിയുന്ന മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രൂപീകരിച്ച മോണിറ്ററിങ് കമ്മിറ്റിയുടെ അധ്യക്ഷൻ ആരാണ്?
Answer :- അമർ സിൻഹ

10. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ നേടിയ ബംഗ്ലാദേശ് താരം എന്ന നേട്ടത്തിനർഹനായത്?
Answer :- ഷാക്കിബ് അൽ ഹസൻ (ന്യൂസിലൻഡിനെതിരെ 217 റൺസ്)

11. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈബർ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനാകുന്ന വ്യക്തി?
Answer :- റൂഡി ഗ്വിലിയാനി
12. ലോകത്തിലെ ആദ്യ ജെൻഡർ ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്ന സംസ്ഥാനം ?
Answer :- ബീഹാർ

14. അടുത്തിടെ പശ്ചിമഘട്ടത്തിൽ പുതുതായി കണ്ടെത്തിയ പാരാൻസിസ്‌ട്രോസിറസ് വിഭാഗത്തിൽപ്പെട്ട കടന്നൽ ?
Answer :- Parancistrocerus Jaferpaloti

15. ചൈനീസ് നാവികസേന അടുത്തിടെ പുറത്തിറക്കിയ ഹൈടെക് ഇലക്ട്രോണിക് നിരീക്ഷണക്കപ്പൽ ?
Answer :- സി.എൻ.എസ് കൈയാങ്ഷിങ്

16. സ്പാനിഷ് ക്ലബ് ഫുട്‍ബോളിൽ തുടർച്ചയായി 40 മത്സരങ്ങൾ തോൽവിയറിയാതെ പൂർത്തിയാക്കിയ ആദ്യ ടീം ?
Answer :- റയൽ മാഡ്രിഡ്

17. കേരള കൊങ്കിണി സാഹിത്യ അക്കാദമി ചെയർമാനായി നിയമിതനായത്?
Answer :- പി.എസ് സച്ചിദാനന്ദ നായിക്
18. സുരക്ഷാ ഭീഷണിയെത്തുടർന്ന് അടുത്തിടെ ബുർഖയുടെ നിർമാണവും വിൽപനയും നിരോധിച്ച ആഫ്രിക്കൻ രാജ്യം?
Answer :- മൊറോക്കോ

19. ജനാധിപത്യ കേരള കോൺഗ്രസിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്?
Answer :-  ഫ്രാൻസിസ് ജോർജ്

20. അടുത്തിടെ ഫ്രാൻസും ജർമനിയും ഉൾപ്പെടുന്ന പടിഞ്ഞാറൻ യൂറോപ്പിൽ കനത്ത നാശനഷ്ടമുണ്ടാക്കിയ ശീതക്കാറ്റ് ?
Answer :- ഈഗോൺ

21. അടുത്തിടെ അന്തരിച്ച പ്രശസ്ത അമേരിക്കൻ ജാസ് ഗായകൻ?
Answer :- ബഡി ഗ്രകോ
22. അടുത്തിടെ വിവാദങ്ങളെത്തുടർന്ന് പിൻവലിച്ച 'ശ്‌മശാനങ്ങളുടെ നോട്ടു പുസ്തകം' എന്ന കൃതിയുടെ രചയിതാവ് ?
Answer :- കമൽ സി.ചവറ

23. ഫിഫയുടെ പുതിയ റാങ്കിങ് പ്രകാരം ഇന്ത്യയുടെ സ്ഥാനം?
Answer :- 129 (ഒന്നാം സ്ഥാനം - അർജന്റീന)

RELATED POSTS

Current Affairs

Post A Comment:

0 comments: